തിരുവനന്തപുരം മെഡിക്കൽ കോളജിൽ സമരം പ്രഖ്യാപിച്ച ഡോക്ടർമാരും നഴ്‌സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ച പരാജയം. കൊവിഡ്...
ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ സമരം നടത്തി. രാവിലെ 8 മണി മുതൽ 10 മണി...
രാജ്യ വ്യാപകമായി ഡോക്ടർമാർ നാളെ പണിമുടക്കും. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്റിൽ പാസാക്കിയതിനെതിരെയാണ് പ്രതിഷേധം. 24 മണിക്കൂർ പണിമുടക്കിൽ...
ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനു രാജ്യ വ്യാപക പിന്തുണ. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യ വ്യാപകമായി തിങ്കളാഴ്ച പണിമുടക്കിനു...
ദേശിയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ ഇന്ന്...
പാലക്കാട് കുമരംപുത്തൂരില്‍ പുറത്താക്കിയ ഡോക്ടറെ ജോലിയില്‍ പുനഃപ്രവേശിപ്പിക്കാന്‍ ഉത്തരവ്. അസിസിറ്റന്റ് സര്‍ജന്‍ സി.കെ. ജസ്‌നിയെയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്. കുമരംപുത്തൂര്‍ കുടുംബാരോഗ്യ...
കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ...
നാലു ദിവസമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ കടുത്ത നിലപാടുമായി സര്‍ക്കാര്‍. സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ...
ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തില്‍ അതൃപ്തി അറിയിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഡോക്ടര്‍മാര്‍ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. ഡോക്ടര്‍മാരോട് സര്‍ക്കാരിന്...
അനിശ്ചിതകാല സമരം നടത്തുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി യാതൊരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് സര്‍ക്കാര്‍. സമരത്തെ നിയമാനുസൃതം കൈകാര്യം ചെയ്യാന്‍ ആരോഗ്യമന്ത്രിക്ക്...