വളർത്തു നായകളുടെ സ്നേഹം പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. ‘ഹാച്ചിക്കോ’ എന്ന സിനിമയിലൂടെ അതിൻ്റെ ഏറ്റവും തീവ്രമായ പ്രതിഫലനവും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ...
മനുഷ്യരെക്കാള്‍ സ്‌നേഹമുള്ളവരാണ് മൃഗങ്ങള്‍ എന്നു പറയുന്നത് ശരി തന്നെയാണ്. പലപ്പോഴും മനുഷ്യരേക്കാള്‍ വലിയ തിരിച്ചറിവുകള്‍ മൃഗങ്ങള്‍ക്കുണ്ട്. മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിയപ്പെട്ട...
മദ്യപിച്ച് ലക്കുകെട്ടയാള്‍ നായുടെ ചെവി കടിച്ച് മുറിച്ചു. കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയിലാണ് സംഭവം. ശംഭുനാഥ് ധാലിയെന്ന ആളാണ് നായുടെ...
ഷോക്കേറ്റ വീട്ടമ്മയെ വൈദ്യുതകമ്പി കടിച്ച് നീക്കി രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് സംഭവം. പെരിയാര്‍വാലി കൈപ്പടമലയില്‍ സജീവന്റെ ഭാര്യ...
ഡീലക്‌സ് റൂം, ടെലിവിഷൻ സെറ്റ്, സ്വിമ്മിങ് പൂൾ, സ്പാ, സലൂൺ, സ്പാനിഷ് പെർഫ്യൂം, പ്രൈവറ്റ് ബാൽക്കണി, 24 മണിക്കൂർ പ്രവർത്തിക്കുന്ന...
പ്രതികാരവും പ്രതിഷേധവും ഒരിക്കലും മിണ്ടാപ്രാണികളോടാകരുത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി ജിതേന്ദ്രദാസ് എന്ന യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഇത്തരം ഒരു...
Subscribe to watch more നായക്ക് യജമാനനോടുള്ള സ്‌നേഹം എത്രത്തോളമെന്ന് കഥകളിലൂടെയെങ്കിലും നാം അറിഞ്ഞിരിക്കും. എന്നാൽ ആ സ്‌നേഹം തുറന്ന്...
വളർത്ത് നായയ്‌ക്കൊപ്പം കുട്ടികളെ കളിക്കാൻ വിടുന്നവർ ഈ വീഡിയോ നിർബന്ധമായും കാണണം. കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകുന്ന നായ കുഞ്ഞിനെ വിടാതെ...
മറ്റ് നായ്കുട്ടികൾ പെഡിഗ്രിയും തിന്നിരിക്കുമ്പോഴാണ് മറ്റ് പട്ടികളെ അസൂയപ്പെടുത്തി ‘പപ്പായി’ എന്ന ഈ നായ്കുട്ടി പലതരം വിഭവങ്ങളുമായി ഇൻസ്റ്റാഗ്രാമിലെ ഭക്ഷണപ്രേമികളുടെ...
വിമാനത്താവളത്തിൽ വെച്ച് നിങ്ങളുടെ സാധനം നഷ്ടപ്പെട്ടാൽ എയർപോർട്ടിലെ ലോസ്റ്റ് ആന്റ് ഫൗണ്ട് സർവ്വീസുമായി ബന്ധപ്പെടുകയാണ് ചെയ്യുക. എന്നാൽ കെ.എൽ.എം ഡച്ച്...