സിപിഐഎം നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സമരം ചെയ്യുന്ന ആശമാര്‍. തങ്ങള്‍ക്ക് നട്ടെല്ലുണ്ടെന്ന് കേന്ദ്ര മന്ത്രിക്ക് ആദ്യ ദിവസം വന്നപ്പോള്‍ തന്നെ...
എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി...
നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ് കോളേജുകളിലെ മുഴുവൻ അധ്യാപക തസ്‌തികകളും നിലനിർത്തും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും...
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ പോലും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല...
ഫേസ്ബുക്കിൽ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ ആര്‍ ബിന്ദു.ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുളളുവെന്ന്...
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ പരാമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസ മന്ത്രിയെന്ന് അവകാശപ്പെട്ട്...
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന വിദ്യാഭ്യാസ മാഫിയയ്ക്ക് നിയന്ത്രണം. വിദ്യാഭ്യാസ ഏജന്റുമാരെ നിയന്ത്രിക്കാനുള്ള നിയമം അടുത്ത സഭാ സമ്മേളനത്തില്‍ കൊണ്ടുവരും....
ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ മഹത്വവത്ക്കരിച്ച് കമന്റിട്ട സംഭവത്തെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു....
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ...
സിപിഐഎം നേതാക്കൾക്ക് വിടുപണി ചെയ്തതിന് പ്രത്യുപകാരമായി ലഭിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിലേക്കുള്ള പ്രൊ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമന...