എ.എ. റഹീം ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനാകും. ഡൽഹിയിൽ ചേർന്ന സംഘടന ഫ്രാക്ഷൻ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. നാളെ ചേരുന്ന സിപിഐഎം...
പേരൂർക്കടയിൽ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെ പിന്തുണച്ച് ഡിവൈ എഫ് ഐ. ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ശിശുക്ഷേമ സമിതിക്കാവില്ല....
ആലപ്പുഴ പള്ളിപ്പാട് ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പള്ളിപ്പാട് സ്വദേശി എം. ഗിരീഷിനാണ് വെട്ടേറ്റത്....
കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. കരുണാകരനെ വിറ്റ കാശാണ് കെ. സുധാകരന്റെ കീശയിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന...
കായംകുളത്ത് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ. ബിജെപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ മൊഴി മാറ്റാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ...
കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ഡിവൈഎഫ്ഐ. പ്രസ്‌താവന ആധുനിക കേരളത്തിന് ചേരുന്നതല്ല, എംപിയുടേത് അപരിഷ്‌കൃതമായ പ്രതികരണം. ആരെ...
കുതിരാന്‍ തുരങ്ക നിര്‍മ്മാണം വേഗതയിലാകാന്‍ കാരണം ഒന്നാം പിണറായി സര്‍ക്കാരിന്റെ ഇടപെടലെന്ന് ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. രണ്ടാം...
മൂവാറ്റുപുഴ പോക്സോ കേസിൽ മാത്യു കുഴൽനാടനെതിരെ നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ. മാത്യു പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...
പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനെന്ന് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. അതിന് നേതൃത്വം...
തിരുവനന്തപുരത്ത് സിപിഐഎം പ്രവർത്തകയെ മർദിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് സായ് കൃഷ്ണനാണ് അറസ്റ്റിലായത്....