Advertisement
നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം; ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പം

നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പമുണ്ടായി. നേപ്പാൾ അതിർത്തിയോടടുത്തുള്ള ഉത്തരാഖണ്ഡിലെ Pithoragarh ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം....

ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി

ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ഉത്തരാഖണ്ഡ്, ബീഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ രാത്രി 1.58നാണ് ഭൂചലനം ഉണ്ടായത്. റിക്റ്റർ...

മധ്യപ്രദേശിലും അരുണാചൽ പ്രദേശിലും ഭൂചലനം

അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഭൂചലനം. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

മ്യാൻമറിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

മ്യാൻമറിൽ ഭൂചലനം. ബർമയിൽ ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ...

പ്രകൃതിദുരന്തം: അഫ്ഗാനിസ്താനിൽ ബാധിക്കപ്പെട്ടത് 2 ലക്ഷത്തിലധികം പേർ

അഫ്ഗാനിസ്താനിലെ വിവിധ പ്രവിശ്യകളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ 2,23,000-ലധികം ആളുകൾ ബാധിക്കപ്പെട്ടതായി റിപ്പോർട്ട്. പക്തികയിലും ഖോസ്റ്റിലും ജൂണിൽ ഉണ്ടായ ഭൂകമ്പം, 85,000-ലധികം...

തായ്വാനിൽ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി വിദഗ്ധർ

തായ്വാനിൽ ഭൂചലനം. തായ്വാൻ്റെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ചയാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രാദേശിക സമയം...

തായ്‌വാന്റെ കിഴക്കൻ തീരത്ത് ഭൂചലനം

തായ്‌വാന്റെ കിഴക്കൻ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. രാത്രി 9:30 ന് ശേഷം...

ലഡാക്കിൽ ഭൂചലനം

ലഡാക്കിൽ ഭൂചലനം. ഇന്ന് പുലർച്ചെ 4.19 നാണ് ഭൂചലനം സംഭവിച്ചത്. റിക്ടർ സ്‌കെയിലിൽ 4.8 രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല....

കോഴിക്കോട് നഗരത്തിൽ അസാധാരണമായ ചലനം

കോഴിക്കോട് നഗരത്തിൽ ഗാന്ധി റോഡിലെ ജനയുഗം ഓഫീസ് പരിസരത്ത് കെട്ടിടങ്ങൾക്ക് അസാധാരണമായ ചലനം. ( kozhikode earthquake like shake...

5 ദിവസത്തിനിടെ 12 ഭൂചലനങ്ങള്‍; ജമ്മുകശ്മീരില്‍ മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍

ജമ്മുകശ്മീരില്‍ അഞ്ച് ദിവസത്തിനിടെ ഉണ്ടായത് 12 ഭൂചലനങ്ങളെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ തീവ്രത റിക്ടര്‍ സ്‌കെയിലില്‍...

Page 9 of 22 1 7 8 9 10 11 22
Advertisement