Advertisement

ലഡാക്കിൽ ഭൂചലനം

September 16, 2022
1 minute Read
earthquake in ladakh

ലഡാക്കിൽ ഭൂചലനം. ഇന്ന് പുലർച്ചെ 4.19 നാണ് ഭൂചലനം സംഭവിച്ചത്. റിക്ടർ സ്‌കെയിലിൽ 4.8 രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ( earthquake in ladakh )

ആൽചിയിൽ നിന്ന് 189 കി.മി അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ ഭൂചലനം പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights: earthquake in ladakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top