Advertisement
ചെറുതുരുത്തിയിൽ നിന്ന് വാഹനത്തിൽ കടത്തിയ 19.7 ലക്ഷം രൂപ പിടികൂടി; ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുന്നു
ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ നിന്ന് 19.7 ലക്ഷം രൂപ പിടികൂടി. വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് ഇലക്ഷൻ സ്ക്വാഡ് പിടികൂടിയത്.കുളപ്പുള്ളിയിൽ...
Advertisement