Advertisement
ഗുജറാത്തിൽ ഇന്ന് മുതൽ പുതിയ പ്രചരണം തന്ത്രവുമായി ബിജെപി

ഗുജറാത്തിൽ ഇന്ന് മുതൽ പുതിയ പ്രചരണം തന്ത്രവുമായി ബിജെപി. സംസ്ഥാനത്തെ മുഴുവൻ ബിജെപി നേതാക്കളും ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന...

‘ആരെ അയക്കണം എന്ന് അവർക്കറിയാമല്ലോ’; താരപ്രചാരകരിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി ശശി തരൂർ

അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ താര പ്രചാരകരിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി കോൺ​ഗ്രസ് എം.പി ശശി തരൂർ രം​ഗത്ത്. ആരെ...

തെരഞ്ഞെടുപ്പിന് 4 ദിവസം മാത്രം; നേപ്പാളിൽ വ്യാജ ബാലറ്റ് പേപ്പറുകളുമായി ഇന്ത്യക്കാരൻ പിടിയിൽ

നേപ്പാളിൽ വ്യാജ ബാലറ്റ് പേപ്പറുകളുമായി ഇന്ത്യക്കാരൻ പിടിയിൽ. 40 വയസുകാരനായ ഇജാസത് അഹ്‌മദാണ് നേപ്പാളിലെ ജഗന്നത്പൂരിൽ നിന്ന് പിടിയിലായത്. തെരഞ്ഞെടുപ്പിന്...

ആം ആദ്മി പാര്‍ട്ടി സീറ്റ് നല്‍കിയില്ല; വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മുന്‍ കൗണ്‍സിലര്‍

അടുത്ത മാസം നടക്കുന്ന ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലറുടെ...

നവംബർ 22 ന് രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിനെത്തും: ഭാരത്‌ ജോഡോ യാത്ര ആരംഭിച്ച ശേഷം രാഹുൽ പങ്കെടുക്കുന്ന ആദ്യ പ്രചാരണ റാലി

നവംബർ 22 ന് രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിനെത്തും. ഭാരത്‌ ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗുജത്തിൽ പ്രചാരണത്തിനിറങ്ങുക. യാത്ര ആരംഭിച്ച...

ബഹ്‌റൈന്‍ പാര്‍ലമെന്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍ നടന്ന പാര്‍ലമെന്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളുടെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു. നവംബര്‍ 12നായിരുന്നു തെരഞ്ഞെടുപ്പ്. ജനപ്രതിനിധി കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ...

കണ്ണൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം

കണ്ണൂർ ശ്രീകണ്ഠപുരത്തെ എരുവേശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വനിതകൾ അടക്കമുള്ള യു.ഡി.എഫ് വോട്ടർമാർക്ക് മർദ്ദനമേറ്റു. സി.പി.ഐ.എം പ്രവർത്തകർക്കെതിരെ പൊലീസ്...

ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്; 3 മണി വരെ 55% പോളിംഗ്

Himachal Pradesh Election 2022 Live Updates: ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മന്ദഗതിയിൽ. 3 മണി...

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി 120 കോടിയിലധികം രൂപയും മദ്യവും പിടികൂടി

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി 120 കോടിയിലധികം രൂപയും മദ്യവും പിടികൂടിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിൽ...

‘എല്ലാ ഇടത് കോട്ടകളും ഞങ്ങള്‍ പൊളിക്കും’; ഉപതെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിന്റെ അഹങ്കാരത്തിന് ജനം നൽകിയ മറുപടി; വി.ഡി സതീശൻ

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം എല്‍.ഡി.എഫിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം കാത്തിരുന്ന് നല്‍കിയ മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ്...

Page 14 of 52 1 12 13 14 15 16 52
Advertisement