ബഹ്‌റൈന്‍ പാര്‍ലമെന്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍ നടന്ന പാര്‍ലമെന്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളുടെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു. നവംബര്‍ 12നായിരുന്നു തെരഞ്ഞെടുപ്പ്. ജനപ്രതിനിധി കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ സമഗ്രതക്കായുള്ള ഉന്നത കമ്മിറ്റിയാണ് ഫല പ്രഖ്യാപനം നടത്തിയത്. ആദ്യ റൗണ്ടില്‍ തുല്യ വോട്ടു ലഭിച്ച മത്സരാര്‍ത്ഥികളുള്ള മണ്ഡലങ്ങളില്‍ നവംബര്‍ 19 നു വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും ഉന്നത കമ്മിറ്റി അറിയിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഫലം:
ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് വിജയി: മുഹമ്മദ് ഹുസൈന്‍ അബ്ദുല്ല ഹുസൈന്‍ ജനാഹി(മണ്ഡലം 1). റണ്‍ ഓഫ്: സല്‍മാന്‍ ഇബ്രാഹിം മുഹമ്മദ് അല്‍ ഹൂത്തി, അഹമ്മദ് അബ്ദുള്‍വാഹദ് ജാസിം ഹസന്‍ ഖരാട്ട(മണ്ഡലം 2). മണ്ഡലം 3 റണ്‍ ഓഫ്: മംദൂഹ് അബ്ബാസ് അഹമ്മദ് അല്‍ സാലിഹ്, സൈനബ് മൊഹ്സെന്‍ സൈനുദ്ദീന്‍ മൊഹ്സെന്‍ മക്കി അല്‍ ഹയ്കി. മണ്ഡലം 4 റണ്‍ ഓഫ്: ഹസന്‍ ഈദ് റഷീദ് ബുഖാമ്മാസ്, അമ്മാര്‍ അഹമ്മദ് ഗുലൂം അല്‍ ബന്നായ്. മണ്ഡലം 5 റണ്‍ ഓഫ്: അഹമ്മദ് സബാഹ് സല്‍മാന്‍ അല്‍ സലൂം, മുഹമ്മദ് അലി മുഹമ്മദ് അലി അല്‍ ജാബേരി.
മണ്ഡലം 6 റണ്‍ ഓഫ്: മഹമൂദ് മെര്‍സ ജാഫര്‍ അലി ഫര്‍ദാന്‍, സയ്യിദ് മുഹമ്മദ് മൂസ മഹ്ദി കാദെം സല്‍മാന്‍. മണ്ഡലം 7 വിജയി: സൈനബ് അബ്ദുല്ലമീര്‍ ഖലീല്‍ ഇബ്രാഹിം. മണ്ഡലം 8 റണ്‍ ഓഫ്: ജലീല അലവി സയ്യിദ് ഹസന്‍ അലി, ഹുസൈന്‍ അലി അബ്ദുല്ല അഹമ്മദ് ഇബ്രാഹിം എദ്രബൂഹ്. മണ്ഡലം 9 റണ്‍ ഓഫ്: അമ്മാര്‍ ഹുസൈന്‍ ഇബ്രാഹിം അബ്ബാസ്, മൊഹ്സെന്‍ അലി അബ്ദുല്ല മുഹമ്മദ് അല്‍ അസ്ബൂല്‍. മണ്ഡലം 10 റണ്‍-ഓഫ്: ഇമാന്‍ ഹസന്‍ ഇബ്രാഹിം അബ്ദുള്ള ഷൊവൈറ്റര്‍, അലി മുഹമ്മദ് ഈസ അബ്ദുല്ല ഇഷാഖി.
മുഹറഖ് ഗവര്‍ണറേറ്റ്
മണ്ഡലം 1-റണ്‍ ഓഫ്: മുഹമ്മദ് റഫീഖ് ഖാരി മുഹമ്മദ് സയീദ് അല്‍ ഹുസൈനി, ഇസാം സെയ്ദ് ഇസ്മാഈല്‍ മഹമൂദ് അല്‍ അലവി.മണ്ഡലം 2 റണ്‍ ഓഫ്: ഇബ്രാഹിം ഖാലിദ് ഇബ്രാഹിം അല്‍ നെഫായി, ഹമദ് ഫാറൂഖ് ഹസന്‍ അഹമ്മദ് അല്‍ ദോയ്. മണ്ഡലം 3 റണ്‍ ഓഫ്: മുഹമ്മദ് ജാസിം റാഷിദ് അല്‍ അലൈവി, അബ്ദുള്‍കരീം ഇബ്രാഹിം എ.കരിം മുഹമ്മദ് അല്‍ അമ്മദി. മണ്ഡലം 4 റണ്‍ ഓഫ്: ഹെഷാം അബ്ദുല്‍ അസീസ് മുഹമ്മദ് യൂസഫ് ഹുസൈന്‍ അല്‍ അവധി, അലി ഹസന്‍ ജാസിം അബ്ദുല്ല ജാസിം. മണ്ഡലം 5 റണ്‍ ഓഫ്: ഖാലിദ് സാലിഹ് അഹമ്മദ് ബുനാഖ്, അഹമ്മദ് മുഹമ്മദ് ഹസന്‍ മുഹമ്മദ് ബുഹാസ.
മണ്ഡലം 6 വിജയി: ഹിഷാം അഹമ്മദ് യൂസഫ് അഹമ്മദ് അല്‍ അഷീരി, മണ്ഡലം 7 റണ്‍ ഓഫ്: ഒത്മാന്‍ മുഹമ്മദ് ഷെരീഫ് അല്‍ റയീസ്, അബ്ദുല്ല ഹസന്‍ അബ്ദുല്ല റാഷിദ് അല്‍ ദേന്‍. മണ്ഡലം 8 വിജയി: അഹമ്മദ് സല്‍മാന്‍ ജബോര്‍ അല്‍ മുസലാം.
വടക്കന്‍ ഗവര്‍ണറേറ്റ്
മണ്ഡലം 1- റണ്‍ ഓഫ്: മഹ്ദി അബ്ദുല്‍ അസീസ് അഹമ്മദ് നാസര്‍ അല്‍ ഷൊവൈഖ്,കല്‍തം എ.കരീം ജാസിം മുഹമ്മദ് നയേം അല്‍ ഹൈകി.മണ്ഡലം 2 റണ്‍-ഓഫ്: ജലാല്‍ കാധേം ഹസന്‍ കധേം, അലി സയീദ് മൊഹ്സെന്‍ അല്‍ ദേരാസി, മണ്ഡലം 3-റണ്‍ ഓഫ്: വലീദ് ജാബര്‍ ജാസിം അല്‍ ദോസേരി, അബ്ദുല്ല ഇബ്രാഹിം മുബാറക് ഖലീല്‍ അല്‍ ദോസേരി
മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഫലം:
മുഹറഖ് ഗവര്‍ണറേറ്റ്:
മണ്ഡലം 1-റണ്‍ ഓഫ്: മുഹമ്മദ് യൂസഫ് അഹമ്മദ് അലി അല്‍ മഹമൂദ്, അബ്ദുല്‍ അസീസ് യൂസുഫ് ഹസന്‍ അബ്ദുല്ല ബുസാബൂണ്‍, മണ്ഡലം 2 റണ്‍ ഓഫ്: ദലാല്‍ ഇസ ജാസിം ഹമദ് മുഹമ്മദ് അല്‍ മുഖഹ്വി, മുഹമ്മദ് അഹമ്മദ് യൂസഫ് അഹമ്മദ് അല്‍ സെന്ദി. മണ്ഡലം 3 റണ്‍ ഓഫ്: അബ്ദുള്‍ഖാദര്‍ മഹമൂദ് അബ്ദുല്‍ഖാദര്‍ അബ്ദുല്‍റഹ്‌മാന്‍, ബാസെം അബ്ദുല്ല അലി മുജാദാമി, മണ്ഡലം 4 റണ്‍ ഓഫ്: അബ്ദുല്‍ അസീസ് അഹമ്മദ് മുഹമ്മദ് അഹമ്മദ് അബ്ദുല്ല അല്‍നാര്‍, ലയാലി ഹുസൈന്‍ ഷെഹാബ് ഹുസൈന്‍ ഹൈദര്‍
മണ്ഡലം 5 റണ്‍ ഓഫ്: സാലിഹ് ജാസിം സുല്‍ത്താന്‍ ജാസിം ബുഹാസ, റമദാന്‍ ബഖീത് റമദാന്‍ മുല്ല. മണ്ഡലം 6 വിജയി: ഫദേല്‍ അബ്ബാസ് ഹസന്‍ അഹമ്മദ് അലൗഡ്. മണ്ഡലം 7 വിജയി: അഹമ്മദ് മുഹമ്മദ് അബ്ദുല്ലഹ്ത്തിഫ് അഹമ്മദ് അല്‍ മുഖഹ്വി, മണ്ഡലം 8 റണ്‍ ഓഫ്: മുഹമ്മദ് അദേല്‍ യൂസഫ് അബ്ദുലത്തീഫ് അല്‍ മുഖാവി, റംസി ജുമാ സാദ് ഈദ് അല്‍ ജലാലീഫ്
വടക്കന്‍ ഗവര്‍ണറേറ്റ്:
മണ്ഡലം 1, വിജയി: സയ്യിദ് ഷുബ്ബാര്‍ ഇബ്രാഹിം ഫഖര്‍ അല്‍വേദായി, മണ്ഡലം 2 റണ്‍ ഓഫ്: ബദ്രേയ ഇബ്രാഹിം അബ്ദുല്ല മുഹമ്മദ് അബ്ദുള്‍ഹുസൈന്‍, ബാസെം അലി ജാഫര്‍ അബ്ദുല്ല അബുദ്രീസ്, മണ്ഡലം 3 റണ്‍ ഓഫ്: മുഹമ്മദ് സാദ് സാലിഹ് സാദ് മെബര്‍ അല്‍ദോസെരി, ബെലാല്‍ ഇസ്മാഈല്‍ ബെലാല്‍ ഇസ്മാഈല്‍ സാദ്. മണ്ഡലം 4 റണ്‍ ഓഫ്: സല്‍മാന്‍ മൊഹ്സെന്‍ അബ്ദ്രബോ അബ്ദുല്ല, ഫൈസല്‍ മുഹമ്മദ് അലി അബ്ബാസ് ഷബീബ്, മണ്ഡലം 5 റണ്‍ ഓഫ്: താരീഖ് ജാഫര്‍ മുഹമ്മദ് അല്‍ ഫര്‍സാനി, ഈസ അബ്ദുല്ലലി സല്‍മാന്‍ യൂസിഫ് അല്‍ അസ്ഫൂര്‍, മണ്ഡലം 6 റണ്‍ ഓഫ്: അബ്ദുല്ല അബ്ദുല്‍ഹമീദ് അബ്ദുല്ല അഷൂര്‍, സുആദ് അലി സല്‍മാന്‍ ഖലാഫ്,
മണ്ഡലം 7 വിജയി: സൈന ജാസിം അലി ജാസിം.
മണ്ഡലം 8 റണ്‍ ഓഫ്: ജാസിം മുഹമ്മദ് യൂസഫ് ഹെജ്രിസ്, യാസീന്‍ സൈനലാബദീന്‍ മുഹമ്മദ് സൈനല്‍ അബ്ദുല്ല, മണ്ഡലം 9 റണ്‍ ഓഫ്: അബ്ദുല്ല മുബാറക് ബെലാല്‍ മുബാറക്, മുഹമ്മദ് അബ്ദുള്‍റെദ ഹുസൈന്‍ എ.റഹീം അല്‍ അന്‍സാരി, മണ്ഡലം 10 വിജയി: അബ്ദുല്ല ഷെരീദ ഖലീല്‍ ഇബ്രാഹിം അല്‍ തവാദി, മണ്ഡലം 11 റണ്‍ ഓഫ്: അബ്ദുല്ല ഇബ്രാഹിം ഖമീസ് റഷീദ് അല്‍ തവാദി, അഹമ്മദ് അലി റാഷിദ് അല്‍ മന്നാഇ, മണ്ഡലം 12 റണ്‍ ഓഫ്: സൈനബ് മഹമൂദ് അലി അബ്ദുള്‍ഹുസൈന്‍ അല്‍ ദേരാസി, മുഹമ്മദ് ജാസിം മുഹമ്മദ് റജബ്
Read Also: ഖത്തറിലേക്ക് നാമക്കല്‍ അയച്ചത് അഞ്ച് കോടി മുട്ടകള്‍; പ്രതിസന്ധിക്കിടെ ആശ്വാസമായി ലോകകപ്പ്
സതേണ്‍ ഗവര്‍ണറേറ്റ്:
മണ്ഡലം 1 റണ്‍ ഓഫ്: ഇമാന്‍ ഹമദ് ഹസന്‍ അബ്ദുള്ള, അബ്ദുല്ല സ്വാലിഹ് ജുമാ ദറജ്, മണ്ഡലം 2, റണ്‍ ഓഫ്: മുബാറക് ഫറജ് മുബാറക് സാദ്, അഹമ്മദ് ഖലീഫ ദസ്മല്‍ ഖലഫ്, മണ്ഡലം 3 വിജയി: അബ്ദുല്ല ഇബ്രാഹിം അബ്ദുല്ലഹ്ത്തിഫ് ഇബ്രാഹിം, മണ്ഡലം 4 റണ്‍ ഓഫ്: മുഹമ്മദ് ഹുസൈന്‍ അബ്ദുല്‍റഹ്‌മാന്‍ അഹമ്മദ് ദര്‍രാജ്, ഒമര്‍ അബ്ദുല്‍റഹ്‌മാന്‍ മുഹമ്മദ് അബ്ദുല്‍റഹ്‌മാന്‍, മണ്ഡലം 5 റണ്‍ ഓഫ്: ഖാലിദ് സാലിഹ് മുഹമ്മദ് ഖായിദ് ഷാജിറ, ഇബ്രാഹിം അബ്ദുല്‍റഹ്‌മാന്‍ മുഹമ്മദ് അലി അല്‍ നജ്ജാര്‍, മണ്ഡലം 6 റണ്‍ ഓഫ്: അഹമ്മദ് അബ്ദുല്ല അലി ഇബ്രാഹിം അലബ്ദല്ല, ഇബ്രാഹിം അബൂബക്കര്‍ അലി മുഹമ്മദ്
മണ്ഡലം 7 വിജയി: അബ്ദുല്ല അഹമ്മദ് ഇബ്രാഹിം ബുബെഷൈത്, മണ്ഡലം 8 റണ്‍ ഓഫ്: അലി അബ്ദുല്‍ഹമീദ് അലി യൂസഫ് സുലൈമാന്‍ അല്‍ ഷെയ്ഖ്, മുഹമ്മദ് ഹമദ് ജാസിം അല്‍ചുബന്‍, മണ്ഡലം 9 റണ്‍-ഓഫ്: ഹമദ് അലി റഷീദ് സെയ്ദ് അലി അല്‍ സെബി, ഹമദ് മുഹമ്മദ് റഷീദ് ഫഹദ് അല്‍ ദോസേരി, മണ്ഡലം 10 റണ്‍ ഓഫ്: മുഹമ്മദ് നജീബ് ഈസ മുഹമ്മദ് ബുഹമദ് അല്‍ സഖര്‍, ഹസന്‍ സഖര്‍ ഹസന്‍ ഹസന്‍ അല്‍ ദോസേരി.
Story Highlights: bahrain parliament municipal election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here