നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ അക്രമം തുടങ്ങിയ ബംഗാളില്‍ വോട്ടെടുപ്പ് ദിനമായ ഇന്നും പരക്കെ അക്രമം. ഇന്ന് രാവിലെ ഏഴ്...
കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലാണ് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആയിരക്കണക്കിന്...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന എ. വിജയകുമാറിന്റെ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയിൽ പത്രികയിൽ തിരുത്തൽ വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്...
കര്‍ണ്ണാടകയില്‍ പ്രചാരണം ഇന്നവസാനിക്കും. മേയ് 12-നാണ് വോട്ടെടുപ്പ്. 224 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. ചെങ്ങന്നൂർ ആർഡിഒ ഓഫീസിൽ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമാകുന്നത്. ഈ മാസം പത്തുവരെ...
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റിലും മേഘാലയയിലും നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് നാല്...
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 18ന് നടക്കും. മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ്...
മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൻറെ തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. 8 സംസ്ഥാനങ്ങളിലാണ്...
എട്ട് ജില്ലകളിലെ 15തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. മിക്ക വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം, കൊല്ലം,...
മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 24 ജില്ലകളിലെ 230...