കൊവിഡ് കാലയളവില്‍ വൈദ്യുതി ബില്ലില്‍ വര്‍ധനവുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സബ്‌സിഡികള്‍ പ്രഖ്യാപിച്ചിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി...
വൈദ്യുതി ബില്ലിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി...
അമിത വൈദ്യുതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വൈദ്യുതി വിളക്കുകള്‍ അണച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി...
ഗാർഹിക ഉപഭോക്താക്കൾക്ക് കൂടുതൽ ഇളവുകൾ നൽകി കെഎസ്ഇബി. കൊവിഡ് കാലത്തെ വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് കെഎസ്ഇബി അധികൃതർ...
വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളുമുണ്ടോ ? കെഎസ്ഇബി ചെയർമാനുമായി ബന്ധപ്പെടാൻ ട്വന്റിഫോർ അവസരമൊരുക്കുന്നു. ട്വന്റിഫോർ ഒരുക്കുന്ന ‘ഷോക്കടിപ്പിക്കുന്നോ ബിൽ’...
വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് ഒരു ലക്ഷം പരാതികൾ ലഭിച്ചെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ് പിളള ട്വന്റിഫോറിനോട്. ഇതിൽ 5 ശതമാനത്തോളമേ...
ലോക്ക്ഡൗൺ കാലത്ത് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഏറെ കേട്ടൊരു പരാതിയാണ് വൈദ്യുതി ബില്ല് കൂടുതലായി എന്നത്. എന്നാൽ ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ…?...
കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ ഇന്നും പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയാണ് പ്രവര്‍ത്തന സമയം. ഇതുവരെ വൈദ്യുതി ബില്‍...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കും. ഈ മാസം വരുന്ന ബില്ലിൽ നിരക്ക് വർധനയുണ്ടാകും. യൂണിറ്റിന് 15 പൈസ നിരക്കിൽ സർ...
വൈദ്യുതി സബ്‌സിഡി നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് സംസ്ഥാന സർക്കാരിന് യോജിക്കാനാവില്ലെന്നു വൈദ്യുതമന്ത്രി എം എം മണി. പുതിയ നയം സാധാരണ...