എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ തയാറെന്ന് കെ എം ഷാജി എംഎല്‍എ. നവംബര്‍ പത്തിന് ഹാജരാകുമെന്ന പ്രതികരണം ഫേസ്ബുക്കിലൂടെയാണ്. പൊതുപ്രവര്‍ത്തകന്‍...
കെ എം ഷാജി എംഎല്‍എയുടെ വീടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോഴിക്കോട് കോര്‍പറേഷന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം...
കെ. എം ഷാജി എംഎൽഎ കോഴ വാങ്ങിയെന്ന പരാതിയിൽ നിയമനടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഷാജിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആക്ട്...
മുഖ്യമന്ത്രിയുമായോ കുടുംബവുമായോ തനിക്ക് അടുപ്പുണ്ടായിരുന്നില്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. തന്റെ അച്ഛൻ മരിച്ചപ്പോൾ...
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചെയ്യാൻ വിളിച്ചെങ്കിലും ഹാജരാവാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയ...
മന്ത്രി കെ. ടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ സ്വത്ത് സംബന്ധിച്ച രേഖകൾ ട്വന്റിഫോറിന്. മണിലോണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്ത്...
ബിനീഷ് കൊടിയേരിയുടെ മൊഴി വിശ്വസിക്കാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെ ഇ.ഡിയുടെ ബംഗലൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യും. ബിനീഷിനെ ഇന്നലെയാണ്...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു. അസിസ്റ്റന്റ് ഡയറക്ടർ പ്രീതി കങ്കാണിക്കാണ് അന്വേഷണ ചുമതല. പ്രതികളുടെ സ്വത്ത്...
ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ കൊച്ചി...
ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് ബംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഒക്ടോബർ ആറാം തീയതി ബംഗളൂരു ശാന്തിനഗറിലെ...