Advertisement
നിരോധനാജ്ഞ; എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാളെ മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പൊതു സ്ഥലങ്ങളിലും...

എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 1,042 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ വീണ്ടും ആയിരം കടന്ന് പ്രതിദിന കൊവിഡ് കണക്ക്. ഇന്ന് 1,042 പേർക്ക് രോഗം സ്ഥിരീകരിച്ചു. 851 പേർക്കും...

കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ എറണാകുളം ജില്ലയിൽ നാളെ മുതൽ പരിശോധന ശക്തമാക്കാൻ പൊലീസ്

എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിതിഗതികൾ അതീവ രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധന നടത്താൻ പൊലീസ്. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന്...

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ എറണാകുളം ജില്ലയിൽ കൊറോണ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ രൂപീകരിക്കും

എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ ഭരണ കൂടം. ഇതിന്റെ ഭാഗമായി കൊറോണ...

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 537 പേര്‍ക്ക്; 516 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

എറണാകുളം ജില്ലയില്‍ ഇന്ന് 537 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതില്‍ 516...

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 318 പേര്‍ക്ക്

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 300 കടന്നു. ഇന്ന് 318 പേര്‍ക്കാണ്...

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 281 പേര്‍ക്ക്

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയില്‍ 281 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ...

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കൊവിഡ് വ്യാപനം അതിരൂക്ഷം

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ തൊണ്ണൂറ് ശതമാനത്തിലധികവും സമ്പര്‍ക്കം വഴിയാണ്. ജില്ലയില്‍...

എറണാകുളം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 6000 കടന്നു; ഇന്ന് 210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6000 കടന്നു. ഇതില്‍ തൊണ്ണൂറ്...

സിഗ്നല്‍ തെറ്റിച്ച കണ്ടെയ്‌നര്‍ ലോറി കാറും നാല് ബൈക്കുകളും തകര്‍ത്തു; ഒരു മരണം; ദൃശ്യങ്ങള്‍

കൊച്ചി ചേരാനല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. കണ്ടെയ്‌നര്‍ ലോറിയും കാറും നാല് ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ നോര്‍ത്ത്...

Page 10 of 23 1 8 9 10 11 12 23
Advertisement