നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അന്വേഷണ കമ്മീഷന്‍ ഈ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍...
എറണാകുളത്ത് തെരുവുനായ്ക്കളെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിക്കൂട്ടില്‍ തൃക്കാക്കര നഗരസഭ. നായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി....
എറണാകുളം കല്ലൂര്‍ക്കാട് വീട്ടമ്മയെ കുത്തിയ സംഭവത്തില്‍ സമാനമായ കേസുകള്‍ പൊലീസ് പരിശോധിക്കുന്നു. ആലുവ റൂറല്‍ പൊലീസാണ് അന്വേഷിക്കുന്നത്. പ്രതി ഗിരീഷ്...
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ മരട് നഗരസഭയിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും കടുത്ത നിയന്ത്രണം. കാറ്റഗറി ഡി...
കൊച്ചിയിലെ നാവികന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. തുഷാര്‍ അത്രിയാണ് (19) മരണപ്പെട്ടത്. വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. തോക്ക് നെറ്റിയോട് അടുപ്പിച്ച്...
എറണാകുളം ഇടപ്പള്ളി പോണേക്കര പീലിയാട് യുവാവിനെ സുഹൃത്തുക്കള്‍ കമ്പി വടിക്ക് അടിച്ച് കൊന്നു. ഇടപ്പള്ളി നോര്‍ത്ത് സ്വദേശി സ്വദേശി കൃഷ്ണ...
എറണാകുളത്തും വിവാദ ഉത്തരവിന്റെ മറവില്‍ വന്‍മരം മുറിക്കല്‍ നടന്നതായി ഫോറസ്റ്റ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 450 ക്യൂബിക് മീറ്റര്‍ മരം...
തപാല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമിച്ച മദ്യം എക്‌സൈസ് പിടിച്ചു. ബംഗളൂരുവില്‍ നിന്ന് തപാല്‍മാര്‍ഗം എത്തിച്ച മദ്യമാണ് എലി കരണ്ടതോടെ...
കൊവിഡിന്റെ അടച്ചുപൂട്ടലില്‍ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി സ്നേഹച്ചന്ത. ചന്തയില്‍ എത്തുന്ന ഉത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നിശ്ചിത അളവില്‍ സൗജന്യമായി നല്‍കുകയാണ്. പറവൂർ തോന്ന്യകാവിലാണ്...
കൊച്ചി നഗരത്തില്‍ ഇനിയും അവശേഷിക്കുന്ന പ്രധാന തണ്ണീര്‍ത്തടമാണ് ചിലവന്നൂര്‍ കായല്‍. എന്നാല്‍ ഇന്ന് ചിലവന്നൂര്‍ കായല്‍ അറിയപ്പെടുന്നത് തന്നെ കയ്യേറ്റക്കാരുടെ...