എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ്റെ ഉത്പാദനം വർധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചാൽ കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്...
കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്. സിറ്റി, റൂറൽ ലിമിറ്റുകളിൽ പൊലീസ് പരിശോധന കർശനമാക്കി. നിർദേശം ലംഘിച്ച...
കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്. നിയന്ത്രണങ്ങൾ പാലിക്കാത്തതിനാൽ ജില്ലയിൽ മാത്രം പിഴയടച്ചത് 8000 പേരാണ്....
കൊവിഡ് വ്യാപനം രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ പൊതുഗതാഗത മേഖല കടുത്ത പ്രതിസന്ധിയില്‍. കെഎസ്ആര്‍ടിസി , സ്വകാര്യ ബസ് സര്‍വീസുകളുടെ വരുമാനത്തില്‍...
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിൽ കർശനന നിയന്ത്രണങ്ങൾ. പത്തു പഞ്ചായത്തുകൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ...
അവശ്യ സര്‍വീസ് ഒഴികെയുള്ള ജില്ലയിലെ എല്ലാ കടകളും ഇന്ന് മുതല്‍ 7.30 ന് അടയ്ക്കണമെന്ന് കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു....
എറണാകുളം ജില്ലയിൽ മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്ന് കളക്ടർ എസ്. സുഹാസ്. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചു...
എറണാകുളം ജില്ലയിലെ കൊവിഡ് സ്ഥിതി രൂക്ഷമായി തുടരുന്നു. 4396 പേർക്കാണ് ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 4321 പേർക്കും...
എറണാകുളം ജില്ലയില്‍ വരുംദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട് എന്ന് ഡിഎംഒ എം കെ കുട്ടപ്പന്‍. സ്വകാര്യ ആശുപത്രികളില്‍ അടക്കം...
എറണാകുളം ജില്ലയിൽ ഇതുവരെ 7,40,446 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യമേഖലയിലുള്ള 128129 പ്രവർത്തകരും 70579 മുന്നണി പ്രവർത്തകരും വാക്സിൻ സ്വീകരിച്ചു....