എറണാകുളം ജില്ലയിൽ ഒരു കൊവിഡ് പോസിറ്റിവ് കേസ് കൂടി സ്ഥിരീകരിച്ചു. മെയ് 16ന് കൊച്ചിയിലെത്തിയ ദുബായ് – കൊച്ചി (ഐഎക്‌സ്...
ഇന്ന് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് ലഖ്‌നൗ സ്വദേശിക്ക്. മാലി ദ്വീപിൽ നിന്ന് ഈ മാസം 12ന് എത്തിയ ഐഎൻഎസ് മഗർ...
എറണാകുളം അരയന്‍കാവില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശികളായ ബാബു ചാക്കോ, സുന്ദരേശ് മണി എന്നിവരാണ് മരിച്ചത്. ജീപ്പും...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ടം ഈ മാസം പൂർത്തിയാകും. നിർമാണ പ്രവൃത്തികൾ ഈ...
ഡൽഹി – തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുവാൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാളെ...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കോയിത്തറ കനാലിന്റെ ശുചീകരണ പ്രവർത്തനങ്ങൾ...
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് റവന്യൂ റിക്കവറി ഇനത്തിൽ ഏറ്റവും അധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളം ജില്ലക്ക്. 171.49...
എറണാകുളം ജില്ലയിൽ ഇന്ന് പുതിയ കൊവിഡ് കേസില്ല. നിലവിൽ കൊവിഡ് ബാധിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ സ്വകാര്യ...
എറണാകുളം ജില്ലയില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചു. മെയ് ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അബുദാബി കൊച്ചി...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിനിക്ക്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള എറണാകുളം സ്വദേശിനിയായ 30 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കിഡ്നി...