യൂറോപ്യന്‍ യൂണിയന്‍ വിലക്ക് മറികടന്നതിനെത്തുടര്‍ന്ന് എവിയ ദ്വീപില്‍ നിന്ന് റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഗ്രീസ്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍...
പാകിസ്താന്‍ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോയെന്ന് യൂറോപ്യന്‍ യൂണിയനോട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യയുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎന്‍ പൊതുസഭയിലെ...
യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ അനുകൂല നിലപാട് കൈക്കൊള്ളുകയും, അതിനായി നിലമൊരുക്കുകയും ചെയ്ത ബെലാറസിനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ. ( eu...
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷ യുക്രൈന്‍ സമര്‍പ്പിച്ചു. അംഗത്വത്തിനായുള്ള അപേക്ഷയില്‍ യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചു. റഷ്യയുടെ...
അടിയന്തിരമായി യൂറോപ്യൻ യൂണിയനിൽ യുക്രൈന് അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു....
റഷ്യൻ വാർത്താ ഏജൻസികൾക്കും റഷ്യൻ വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. റഷ്യൻ വാർത്താ മാധ്യമങ്ങളായ ആർ ടി,സ്പുട്നിക് എന്നിവയ്ക്കാണ്...
ലോകത്തെയാകെ ആശങ്കയിലാക്കിക്കൊണ്ട് റഷ്യ യുക്രൈന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരെ വീണ്ടും സാമ്പത്തികമായ നീക്കങ്ങളുമായി യൂറോപ്പ്....
യുക്രൈനിലെ സൈനിക നടപടിയുടെ പേരിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനമെടുത്തതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ്...
അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് യൂറോപ്യന്‍ യൂണിയന്‍ 11 മില്യന്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തുവെന്ന് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം....
കൊവാക്‌സിനും കൊവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ...