Advertisement
സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്, ആദ്യ 50 ൽ 4 മലയാളികൾ
2024 ലെ സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്‍ഷിത...
എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച
എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്നാരോപണം. മൂല്യനിര്‍ണയം നടത്തിയ പരീക്ഷാ പേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി കോട്ടപ്പുറം സെയ്ന്റ് ആന്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്...
അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അന്‍പത് റാങ്കുകളില്‍ മൂന്ന് മലയാളികള്‍
അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നീറ്റ് പരീക്ഷ ഫലത്തില്‍ ആദ്യ അന്‍പത് റാങ്കുകളില്‍ മൂന്ന് മലയാളികള്‍....
റിസല്‍ട്ട് വന്നപ്പോള്‍ ഒരു മാര്‍ക്ക് കുറവ്; ഉത്തരക്കടലാസ് പുനര്മൂല്യനിര്ണയത്തിനയച്ചു
കര്‍ണാടക പത്താം ക്ലാസ് പരീക്ഷയില്‍ 625ല്‍ 624 മാര്‍ക്ക് നേടിയ വിദ്യാര്‍ഥി തന്റെ ഉത്തരക്കടലാസ് പുനര്മൂല്യനിര്ണയത്തിനയച്ചു. ബെലഗാവിലെ സെന്റ് സേവ്യേഴ്സ്...
പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഐ സി എസ് ഇ 10 ആം ക്ലാസും ഐ എസ് സി പന്ത്രണ്ടാം ക്ലാസും പരീക്ഷാ ഫലം പ്രഖ്യാപിച്ചു....
Advertisement