Advertisement
ലഹരി പരിശോധിക്കാനെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കാറിടിപ്പിക്കാന്‍ ശ്രമം; സൈഡിലേക്ക് ചാടി മാറി ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടു
കൊല്ലം കല്ലുംതാഴത്ത് എക്‌സൈസ് ഇന്‍സ്‌പെക്ടറെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. വാഹനവുമായി രക്ഷപ്പെട്ടയാള്‍ വഴിയില്‍ കാര്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വാഹനത്തില്‍...
Advertisement