സംസ്ഥാനത്ത് മടങ്ങി എത്തിയ 11 പേരെ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ...
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ (കൊച്ചി വിമാനത്താവളത്തിലെത്തിയ ലണ്ടന്‍-കൊച്ചി എഐ 130 വിമാനത്തില്‍ മടങ്ങിയെത്തിയത് 186 പ്രവാസികള്‍....
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക്‌പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് കേരളത്തിലെത്തിയത് 281...
കോട്ടയം ജില്ലയില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്നുവരെ മടങ്ങിയെത്തിയത് 400 പേര്‍. ഇതില്‍ 200 വീതം സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 106...
നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ...
ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അബുദാബി-കൊച്ചി വിമാനത്തില്‍ മടങ്ങിയെത്തിയത് 180 പ്രവാസികള്‍. ഇതില്‍ 128 പേര്‍ പുരുഷന്‍മാരും 52 പേര്‍...
ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി നാവികസേന കപ്പലായ ഐഎന്‍എസ് ജലാശ്വാ കൊച്ചിയില്‍ എത്തി. മാലി...
മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വാ ഇന്ന് കൊച്ചിയിലെത്തും. ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ രണ്ടാം ഘട്ട...
എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസ് ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ഭാഗമായി വിദേശങ്ങളിൽ നിന്ന് എത്തുന്ന ഇന്ത്യക്കാർക്കുവേണ്ടി മാത്രം. ഇന്ത്യയിലെ ഏതെങ്കിലും...
കൊച്ചിയിൽ ഇന്ന് എത്തുന്നത് 500 ലധികം പ്രവാസികൾ. കപ്പലിലും വിമാനത്തിലുമായാണ് പ്രവാസികൾ എത്തിച്ചേരുക. കപ്പലിൽ 202 പേരും വിമാനത്തിൽ 354...