സംസ്ഥാനത്തെ കൊവിഡ് വര്‍ധനവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷമുയര്‍ത്തിയ വിമര്‍ശനങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നിന്ന് മറികടക്കാനുള്ള ശ്രമങ്ങളാണ്...
ബലി പെരുന്നാൾ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡിൽ ജനത ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാൾ കടന്നുവരുന്നതെന്നും...
മലയാള സിനിമയ്ക്ക് ഇനിയും ഷൂട്ടിംഗ് അനുമതി നൽകാത്തതിനെ തുടർന്ന് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ഉൾപ്പെടെ കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക്...
കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന വിജയിച്ചതിന് പിന്നാലെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലും ചർച്ചകൾ സജീവമായി. ഓരോ ഗ്രൂപ്പുകളും, ട്രോളുകളും, പരിഹാസ...
സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടി എഫ്.ബി. പേജിലൂടെ കേരളം പോലീസ് നൽകിയ മുന്നയിപ്പിനെതിരെ വ്യാപക വിമർശനം....
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ‘നമ്മുടെ ബേപ്പൂർ’ എന്ന ഓൺലൈൻ അനുസ്മരണ പരിപാടിയുടെ ഭാഗമായാണ്...
കേരളത്തിൽ സിനിമയുടെ ചിത്രീകരണം നടത്താൻ അനുമതി നൽകണമെന്ന് നിർമാതാവ് ഷിബു ജി സുശീലൻ ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന...
കിറ്റെക്‌സ് കമ്പനിയില്‍ പരിശോധന നടത്തിയതില്‍ വ്യക്തിപരമായി അധിക്ഷേപം നേരിടുന്നെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍. താനൊരു വ്യവസായിയെ തകര്‍ക്കാന്‍ ശ്രമം...
പ്രസിഡന്റ് ഇവാൻ ഡ്യൂക്കും ഷായികളും സഞ്ചരിച്ച ഹെലികോപ്റ്ററിനെതിരെ ആക്രമണം നടത്തിയ കുറ്റവാളിയെ തേടി കൊളംബിയൻ പോലീസ്. ആളെ കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികമായി...
സംസ്ഥാനത്ത് സ്ത്രീധനത്തിൻ്റെയും ഗാർഹിക പീഡനത്തിൻ്റെയും പേരിലുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആത്മഹത്യകളല്ല അനീതികൾക്കുള്ള...