മൃതശരീരങ്ങളെ എന്നും ഭയപ്പാടോടെ മാത്രമേ നമുക്ക് നോക്കിക്കാണാൻ സാധിക്കുകയുള്ളു. ഭയമില്ലെങ്കിൽ കൂടി ഉറ്റവരുടേതാണെങ്കിൽ പോലും ഒരു അകലത്തിൽ നിർത്തുന്ന ഈ...
ഉറക്കത്തിൽ കട്ടിലിൽ നിന്നു വീണ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അച്ഛനെ കാണാനാണ് ലിനോ ആബേൽ നാട്ടിൽ എത്തുന്നത്....
അതേയ്, വളരെ വളരെ ഇമ്പോർട്ടന്റ് ആയൊരു കാര്യം പറയാനുണ്ടേ…. നാട്ടിലുള്ള സകല മെഡിക്കല്‍ സ്റ്റോറിലും കയറിയിറങ്ങിയിട്ടും മാസ്ക് കിട്ടിയില്ലെന്ന് വെക്കൂ....
ഓണത്തിന് മുമ്പ് മുമ്പ് 25 രൂപയ്ക്ക് ഊണ് കിട്ടുന്ന ആയിരം ഭക്ഷണശാലകൾ തുറക്കും എന്നാണല്ലോ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതൊക്കെ നടക്കുമോ...
മലയാളത്തിന്റെ ഏക്കാലത്തേയും ഹാസ്യഭാവം കുതിരവട്ടം പപ്പു ഓർമയായിട്ട് ഇന്നേക്ക് 20 വർഷം. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ടെങ്കിലും ചില കഥാപാത്രങ്ങളിലൂടെ കരയിച്ചിട്ടുമുണ്ട്...
സ്വാഗത പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തി മടങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ചടങ്ങിലെ സ്വഗാത പ്രാസംഗക....
തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് കൊണ്ട് വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ...
സഹപാഠികൾ കുള്ളനെന്നു വിളിച്ച് പരിഹസിച്ച 9 വയസ്സുകാരൻ ക്വാഡൻ ബെയിൽസിനു പിന്തുണയുമായി ചലച്ചിത്ര താരം ഗിന്നസ് പക്രു. തൻ്റെ ഫേസ്ബുക്ക്...
തമിഴ്നാട്ടിലെ അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ എത്രയും വേഗം പാലക്കാട് എസ് പിയെ ബന്ധപ്പെടണം എന്ന് കേരള പൊലീസ്....
കരുണ സംഗീത നിശയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ആഷിഖ് അബു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണയെന്ന് വിശദീകരിച്ച ആഷിഖ്...