Advertisement
ആന്ധ്രാപ്രദേശിലെ പള്ളിയിൽ ബോംബ് സ്‌ഫോടനമെന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നിൽ [24 Fact Check]

ശ്രീലങ്കയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിക്കുന്നു. 2019 ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ബോംബ്...

അഡിഡാസ് സൗജന്യമായി ഷൂ നല്‍കുന്നുവെന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact Check]

-/ മെര്‍ലിന്‍ മത്തായി വനിതാ ദിനത്തോടനുബന്ധിച്ച് ലക്കി ഡ്രോ വഴി അഡിഡാസ് സൗജന്യമായി ഒരു മില്യണ്‍ ഷൂ നല്‍കുന്നു എന്ന...

ഇത് ട്വന്റിഫോറിന്റെ റിപ്പോർട്ടല്ല; പ്രചരിക്കുന്നത് വ്യാജ സ്‌ക്രീൻ ഷോട്ട്

പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ട്വന്റിഫോറിന്റെ പേരിൽ വ്യാജ പ്രചാരണം. പിണറായി വിജയൻ മത്സരിക്കേണ്ടെന്ന് പിബി തീരുമാനിച്ചുവെന്നാണ് വ്യജ സ്‌ക്രീൻഷോട്ടിൽ...

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പേരിൽ വ്യാജ പ്രചാരണം [ 24 Fact Check]

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പേരിൽ വ്യാജ പ്രചാരണം. പദ്ധതിയുടെ ഭാഗമായി വൈഫൈ നെറ്റ് വർക്ക് മെച്ചപ്പെടുത്താൻ ടവറുകൾ സ്ഥാപിക്കാൻ രജിസ്ട്രേഷൻ...

കുഞ്ഞിനെ തോളിലേന്തി ക്ലാസ് എടുക്കുന്ന വിഭാര്യനായ അധ്യാപകൻ; പ്രചാരണത്തിന് പിന്നിൽ [24 Fact Check]

പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുവച്ച് ക്ലാസ് എടുക്കുന്ന അധ്യാപകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അമ്മയെ നഷ്ടമായ കുഞ്ഞിനെയും കൊണ്ട് ക്ലാസ്...

ടാറ്റാ ഗ്രൂപ്പ് വാലന്റൈന്‍സ് ഡേ ക്വിസ് മത്സരം സംഘടിപ്പിക്കുന്നുവെന്നും മൊബൈല്‍ ഫോണ്‍ നേടാമെന്നും വ്യാജ പ്രചാരണം [24 Fact Check]

വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നുവെന്നും വിജയികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിക്കുമെന്നും വ്യാജ പ്രചാരണം....

കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെന്ന വാർത്ത അ​ടി​സ്ഥാ​ന​ര​ഹി​തം

കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തി​​രെ നി​യ​മ​ന​ട​പ​ടിയെടുക്കുമെന്ന വാർത്ത അ​ടി​സ്ഥാ​ന​ര​ഹിതം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം പറഞ്ഞത്. പത്തു...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ‌ പോകുന്ന കർഷകനും പിന്തുടരുന്ന പൊലീസും; വിഡിയോയ്ക്ക് പിന്നിൽ [24 Fact Check]

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പോകുന്ന കർഷകനെ പിന്തുടരുന്ന പൊലീസ് എന്ന ക്യാപഷ്നോടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.നദിയുടെ...

ട്രാക്ടര്‍ റാലിയുടെ റിഹേഴ്‌സല്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോയുടെ യാഥാര്‍ത്ഥ്യം [24 fact check]

-/ മെര്‍ലിന്‍ മത്തായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കിടെ, റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനൊരുങ്ങുകയാണ് കര്‍ഷകര്‍. ഇതോടനുബന്ധിച്ച് നടക്കുന്ന...

റിപ്പബ്ലിക് ദിനാഘോഷം നടത്താത്ത മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് വ്യാജ പ്രചാരണം [24 fact check]

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടതായി വ്യാജ പ്രചാരണം...

Page 9 of 31 1 7 8 9 10 11 31
Advertisement