Advertisement
CPIM ഭരിക്കുന്ന തിരുവനന്തപുരത്തെ സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട്

സിപിഐഎം ഭരിക്കുന്ന തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തിൽ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തൽ. വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളുടെയും വ്യാജരേഖകളുടെയും ഈടിൽ...

Advertisement