Advertisement
കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു; ആളപായമില്ല

കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു...

കൊൽക്കത്തയിൽ രാജ്ഭവന് സമീപം വൻ തീപിടിത്തം, ഒരാൾക്ക് പരിക്ക്

കൊൽക്കത്തയിലെ രാജ്ഭവനു സമീപം വൻ തീപിടിത്തം. സറഫ് ഭവന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഒമ്പത് അഗ്നിശമന സേനാ...

ഡൽഹി ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം

ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം. പുലർച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. പത്തിലധികം...

പെറുവിൽ സ്വർണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ മരണം 27 ആയി

തെക്കൻ പെറുവിലെ സ്വർണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ മരണം 27 ആയി. ഊർജ, ഖനി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2000-ന് ശേഷം...

ദുബായിൽ അ​ഗ്നിബാധ, തീ അണയ്ക്കുന്നതിനിടെ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം

ദുബായിലെ അൽ അവീറിൽ വെള്ളിയാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നാണ് സര്‍ജന്റ് ഒമര്‍...

റിയാദിൽ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ...

തൃശൂര്‍ നഗരത്തില്‍ തീപിടുത്തം; ചായക്കടയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നു

തൃശൂര്‍ നഗരത്തില്‍ തീപിടുത്തം. തൃശൂര്‍ ഹൈറോഡില്‍ കടയിലാണ് ഇന്ന് പുലര്‍ച്ചയോടെ തീപിടുത്തമുണ്ടായത്. ചായക്കടയ്ക്കാണ് തീപിടിച്ചത്. (Fire accident at Thrissur...

റീല്‍സിലെ ചലഞ്ച് ഏറ്റെടുത്തു; പരീക്ഷണം അവസാനിച്ചത് വലിയ സ്‌ഫോടനത്തില്‍; 70 ശതമാനം പൊള്ളലേറ്റ് കുട്ടി ചികിത്സയില്‍

ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രെന്‍ഡിംഗായ ഒരു ചലഞ്ച് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന് ഗുരുതരമായി പൊള്ളലേറ്റു. നോര്‍ത്ത് കരോലിനയിലെ കൗമാരക്കാരനാണ് ടിക്ടോക്...

മാലിന്യക്കൂനയില്‍ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

പെരുമ്പാവൂർ ഓടക്കാലിയിൽ പ്ലൈവുഡ് ഫാക്ടറിയുടെ പുകയുന്ന മാലിന്യക്കുഴിയിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒരു ദിവസത്തെ തെരിച്ചിലിനൊടുവിലാണ്...

പെരുമ്പാവൂരില്‍ തൊഴിലാളി തീച്ചൂളയില്‍പ്പെട്ടു; കാലുതെന്നി വീണത് 15 അടി ഗര്‍ത്തത്തിലേക്ക്

പെരുമ്പാവൂര്‍ – ഓടയ്ക്കാലി യൂണിവേഴ്‌സല്‍ പ്ലെയ്വുഡില്‍ തൊഴിലാളി തീചൂളയില്‍പ്പെട്ടു. കല്‍ക്കത്ത സ്വദേശി നസീര്‍ (23) ആണ് തീ ഹോളില്‍പ്പെട്ടത്. 15...

Page 13 of 37 1 11 12 13 14 15 37
Advertisement