Advertisement
വിവാഹാഭ്യർത്ഥന നിരസിച്ചു; മഹാരാഷ്ട്രയിൽ കാമുകൻ സ്വയം തീകൊളുത്തി യുവതിയെ കെട്ടിപ്പിടിച്ചു

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകൻ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു. പൊള്ളലേറ്റ ഇരുവരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ...

സിലിഗുരി ചേരിയിൽ തീപിടിത്തം; 50 വീടുകൾ കത്തിനശിച്ചു, 12 പേർക്ക് പരുക്ക്

പശ്ചിമ ബംഗാളിലെ സിലിഗുരി നഗരത്തിലെ ചേരിയിൽ വൻ തീപിടിത്തം. 12 പേർക്ക് പരുക്കേൽക്കുകയും 50 ഓളം വീടുകൾ കത്തിനശിക്കുകയും ചെയ്തതായി...

യുപിയിലെ ഗോഡൗണിൽ വൻ തീപിടിത്തം, ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കത്തി നശിച്ചു

ഉത്തർപ്രദേശിലെ അസംഗഢിൽ പുതപ്പിന്റെയും മെത്തയുടെയും ഗോഡൗണിൽ വൻ തീപിടിത്തം. സംഭവത്തിൽ ലക്ഷക്കണക്കിന് മൂല്യമുള്ള വസ്തുവകകൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട്...

ഡൽഹിയിലെ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം: രണ്ട് പേർ വെന്തുമരിച്ചു

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. രണ്ട് തൊഴിലാളികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. 10 അഗ്നിശമനസേനാ...

സഹീർ ഖാന്റെ റെസ്റ്റോറൻ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാന്റെ റെസ്റ്റോറൻ്റ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്ന്...

പെട്രോള്‍ ടാങ്കറിന് തീപിടിച്ച് നാല് മരണം; 18 പേര്‍ ആശുപത്രിയില്‍

മിസോറാമില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രിയോടെ മിസോറാമിലെ ഐസ്വാള്‍...

ബംഗാളിലെ തുകൽ സംഭരണശാലയിൽ വൻ തീപിടിത്തം

പശ്ചിമ ബംഗാളിൽ തുകൽ സംഭരണശാലയിൽ വൻ തീപിടിത്തം. 20 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്....

നോയിഡയിലെ ലാബിൽ വൻ തീപിടിത്തം

നോയിഡയിലെ സെക്ടർ 63ൽ സ്ഥിതി ചെയ്യുന്ന പതോളജി ലാബിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന...

നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു. 38-ലധികം പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാസിക്കിലെ ഔറംഗബാദ് റോഡില്‍ പുലര്‍ച്ചെ...

ആഗ്രയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; ഡോക്ടർ ഉൾപ്പെടെ 3 പേർ മരിച്ചു

ഉത്തർപ്രദേശിൽ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 മരണം. ഒരു ഡോക്ടറും ഇയാളുടെ മകളും മകനുമാണ് കൊല്ലപ്പെട്ടത്. നഴ്സിംഗ് ഹോമിന്റെ ഒന്നാം...

Page 21 of 39 1 19 20 21 22 23 39
Advertisement