Advertisement
മുബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

മുബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു. വ്യവസായ മേഖലയിലാണ് സംഭവം. കിഴക്കന്‍ അന്ധേരിയിലെ വ്യവസായ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.  ആളപായമില്ല. രാവിലെ പത്തരയോടെയാണ് സംഭവം....

മലപ്പുറത്ത് തീപിടുത്തം

മലപ്പുറം വേങ്ങര കുന്നുംപുറത്ത് തീപിടുത്തം. പെയിന്റ് കടയ്ക്കാണ് തീപിടിച്ചത്. കട കത്തിനശിച്ച നിലയിലാണ്. തൊട്ടടുത്ത കടകളിലേക്കും തീപടര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ....

പടക്ക ഗോഡോണിൽ പൊട്ടിത്തെറി; 11 മരണം

തെലങ്കാന വാറങ്കലിൽ പടക്ക ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ പതിനൊന്നുപേർ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വാറങ്കൽ...

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ

മുംബൈ വർളിയിൽ ഹുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ എത്തി...

ലക്‌നൗവിലെ കോട്ടൺ ഫാക്ടറിയിൽ വൻ തീപിടുത്തം

ലക്‌നൗവിലെ കോട്ടൺ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ...

ആംബുലൻസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

ഡൽഹിയിൽ ആംബുലൻസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഡൽഹിയിലെ ഷെയ്ഖ് സാരായിലാണ് സംഭവം. അപകടം നടക്കുമ്പോൾ മൂന്നു പേരാണ് ആംബുലൻസിന്...

കൈപടമുകളിലെ ടാറ്റാ മോട്ടേഴ്‌സില്‍ തീപിടുത്തം; ആളപായമില്ല

കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കൈപടമുകളിലെ ടാറ്റാ മോട്ടേഴ്‌സിന്റെ വര്‍ക്ഷോപ്പില്‍ തീപിടുത്തം. വാഹനങ്ങള്‍ നന്നാക്കാനായി നിര്‍ത്തിയിട്ടിരിക്കുന്ന ഷെഡ്ഡിന് സമീപമാണ് തീപിടുത്തം...

അഹമ്മദബാദിലെ ഐഎസ്ആര്‍ഒ ക്യാമ്പസില്‍ അഗ്നിബാധ

അഹമ്മദബാദിലെ ഐഎസ്ആര്‍ഒ ക്യാമ്പസില്‍ അഗ്നിബാധ. സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലാണ് തീപിടിത്തമുണ്ടായത്. 25 അഗ്നിശമന യൂണിറ്റുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രവിധേയമാക്കിയത്. ക്യാമ്പസിലെ ക്രിട്ടിക്കല്‍...

കോവളത്ത് സ്വകാര്യ ഹോട്ടലിൽ തീപിടുത്തം

കോവളം ബീച്ച് റോഡിലെ സ്വകാര്യ ഹോട്ടലിൽ തീപിടിച്ചു. സ്വകാര്യ ഹോട്ടലിലെ പാചക വാതക സിലിണ്ടറിൽ തീ പടർന്നത് പ്രദേശത്ത് പരിഭ്രാന്തി...

ജിദ്ദയിൽ വൻ അഗ്‌നിബാധ

ജിദ്ദയിൽ വൻ അഗ്‌നിബാധ. അഗ്നിബാധയിൽ സൂപ്പർമാർക്കറ്റും ബേക്കറിയും കത്തി നശിച്ചു. ഹയ്യ് അൽഹംറയിലെ അറഫാത്ത് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഹമാദ സൂപ്പർമാർക്കറ്റും...

Page 34 of 37 1 32 33 34 35 36 37
Advertisement