Advertisement
ക്യാപ്റ്റൻ മണിയുടെ ദുരിതവും പി.പി. ജോസിൻ്റെ അടിയും; കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി ജയത്തിന്റെ 50 വർഷങ്ങൾ
1973 ഡിസംബർ 27. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ മുള ഗാലറിയിലും പരിസരത്തും നിറഞ്ഞ പതിനായിരങ്ങളും പിന്നെ നാട്ടിലെങ്ങും നിരന്ന...
Advertisement