Advertisement
പിടയ്ക്കുന്ന കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി; കൂടുകൃഷിയില്‍ വിളവെടുത്ത മീനുകള്‍ ജീവനോടെ സ്വന്തമാക്കാം; CMFRIയുടെ ലൈവ് മത്സ്യ വില്‍പന മേള ഞായറാഴ്ച
ഉത്സവനാളുകളില്‍ മത്സ്യപ്രേമികള്‍ക്ക് കൂടുകൃഷിയില്‍ വിളവെടുത്ത കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും ജീവനോടെ സ്വന്തമാക്കാന്‍ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ)....
Advertisement