പ്രളയദുരിതാശ്വാസ ഫണ്ടുവിനിയോഗത്തില്‍ സര്‍ക്കാരിന് നിലപാട് മാറ്റം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ഹൈക്കോടതിയില്‍...
ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് പ്രളയത്തില്‍ ഇല്ലാതായത്. നഷ്ടം ആയിരം കോടിയിലേറെ വരും. നെല്ലും വാഴയും കാപ്പിയും ജാതിയും കുരുമുളകുമൊക്കെ നശിച്ചു....
കേരളത്തിന്റെ കാര്‍ഷിക മേഖലയെയാകെ തകര്‍ത്ത പ്രളയം കുടുംബശ്രീയുടെ സംഘകൃഷി സംരംഭകരേയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബാങ്ക് വായ്പയെടുത്ത് കൃഷി ഇറക്കിയ...
പ്രളയത്തിന് ശേഷം സംസ്ഥാനത്തെ കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്...
ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളാണ് കേരളത്തില്‍ പ്രളയദുരന്തത്തിന് ഇരയായത്. നിരവധി കുടുംബങ്ങളുടെ ജീവിതം ഇതോടെ വഴിമുട്ടി. വൈക്കം തലയാഴം സ്വദേശികള്‍ ഞെട്ടലോടെയാണ് പ്രളയകാലത്തെ...
കേരളത്തില്‍ ഈ മാസം 21 മുതല്‍ വീണ്ടും മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി. ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്....
നവകേരളം സൃഷ്ടിക്കാന്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിര്‍ദേശത്തെ പിന്തുണച്ചും എതിര്‍ത്തും...
പ്രളയദുരിത ബാധിതര്‍ക്കായുള്ള കുടുംബശ്രീ വായ്പയ്ക്ക് അടുത്ത ആഴ്ച മുതല്‍ അപേക്ഷ സ്വീകരിക്കും. ഒന്‍പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ...
പ്രളയശേഷം കേരളം വരള്‍ച്ചയിലേക്കെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതു മനസ്സിലാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി....