Advertisement
പ്രളയക്കെടുതി; നാലു കോടി രൂപ നൽകുമെന്ന് ഷാർജ ഭരണാധികാരി

പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാലുകോടി രൂപ സഹായധനം...

പ്രളയദുരന്തം; വാട്ടര്‍ അതോറിറ്റി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു; നമ്പറുകൾ

പ്രളയദുരന്തം നേരിടുന്ന സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര...

പ്രളയം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ

പ്രളയക്കെടുതിയെ തുടർന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധഇയിൽ നിന്നും 500 കോടി കേരളത്തന് അനുവദിച്ചു. അഭ്യന്തര മന്ത്രി അനുവദിച്ച 100 കോടിക്ക്...

ചെറുതോണിയിൽ ഉരുൾപ്പൊട്ടി; നാല് പേർ മരിച്ചു

ചെറുതോണിയിൽ ഉരുൾപ്പൊട്ടൽ. ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉപ്പുംതോടിയിലാണ് സംഭവം. അയ്യർ കുന്നേൽ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്....

എടത്വയിൽ കുടുങ്ങി കിടക്കുന്നത് നൂറുകണക്കിന് ആളുകൾ

കനത്ത മഴയും തുടർന്നുണ്ടായ പ്രളയത്തെയും തുടർന്ന് എടത്വയുടെ പലഭാഗങ്ങളിലായി നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ഇതിൽ പലരുടേയും അവസ്ത ഗുരുതരമാണ്....

പ്രളയക്കെടുതി; കാർഷിക മേഖലയിലെ നഷ്ടം 875 കോടി രൂപ

സംസ്ഥാനം പ്രളയ ദുരിതത്തിലാഴ്ന്നതോടെ തോട്ടം മേഖലയുൾപ്പെടെയുള്ള കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടം. കാർഷിക മേഖലയിൽ ഇതുവരെ ഏതാണ്ട് 875 കോടി...

കേരളത്തിന് ഇടക്കാലാശ്വാസമായി 500കോടി

കേരളത്തിന് ഇടക്കാലാശ്വാസമായി 500കോടിഅനുവദിച്ചുവെന്ന്  പ്രധാനമന്ത്രി. കൊച്ചിയിൽ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം...

അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി വീണ്ടും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നു

അവലോകന യോഗത്തിനു ശേഷം പ്രധാനമന്ത്രി വിമാനത്താവളത്തിൽ തിരിച്ചെത്തി. പ്രളയ മേഖലകളിലേക്ക് ഹെലികോപ്റ്ററിൽ വീണ്ടും പുറപ്പെടാൻ ഒരുങ്ങുന്നു. ഗവർണ്ണറും മുഖ്യമന്ത്രിയും ഒപ്പമുണ്ട്....

ഇടുക്കിയിൽ ജലനിരപ്പ് താഴേക്ക്; ചെറുതോണിയിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

ചെറുതോണി അണക്കെട്ടിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ആയിരം ഘനമീറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് വിടുന്നത് ....

കാണാതായ മത്സ്യതൊഴിലാളികളും അഗ്നിശമനസേനാംഗങ്ങളും സുരക്ഷിതർ

രക്ഷാപ്രവർത്തനത്തിനിടെ കാണാതായ മത്സ്യതൊഴിലാളികളും അഗ്നിശമനസേനാംഗങ്ങളും സുരക്ഷിതർ. ഇവരുടെ ബോട്ട് എടത്വയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇന്നെല അഞ്ച് മണിയോടെയാണ് ഇവർ രക്ഷാപ്രവർത്തനത്തിനായി...

Page 60 of 91 1 58 59 60 61 62 91
Advertisement