Advertisement
രക്ഷാദൗത്യത്തിന് ചിലവായ തുക ആവശ്യപ്പെട്ട കേന്ദ്ര നടപടി: കടുത്ത പ്രതിഷേധവുമായി കേരളം; തുക ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെടും

പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചിലവായ തുക തിരിച്ചടയ്ക്കണമെന്ന കേന്ദ്ര തീരുമാനത്തില്‍ കടുത്ത പ്രതിഷേധവുമായി...

മഴ കനക്കുന്നു; പലയിടത്തും നാശനഷ്ടം; പ്രളയസാധ്യതയില്ല

സംസ്ഥാനത്ത് മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. തിരുവനന്തപുരം ഒഴികെയുള്ള 13...

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട്...

പ്രളയ ഫണ്ട് തട്ടിപ്പ്: ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി

കൊച്ചി കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ രംഗത്ത്....

ജോണ്‍ കാത്തിരിക്കുകയാണ്; അടച്ചുറപ്പുള്ള വീടിനായി

ചാലക്കുടി സ്വദേശിയായ ജോണിന്റെ ജീവിതം തകര്‍ത്താണ് പ്രളയം മടങ്ങിയത്. കൂലിപ്പണിക്കാരനായ ജോണിന്റെ വീട് പ്രളയത്തില്‍ തകര്‍ന്നു. കുറച്ചു വീട്ടുപകരണങ്ങള്‍ മാത്രമാണ്...

Advertisement