Advertisement
മുംബൈ ഫാല്‍ക്കന്‍സ് റേസിങ് ടീം ഫോര്‍മുല ഫോര്‍ മിഡില്‍ ഈസ്റ്റ് ചാംപ്യന്‍മാര്‍

ഇന്ത്യന്‍ മോട്ടോര്‍ സ്പോര്‍ട്‌സിലെ വളരുന്ന ശക്തിയായ മുംബൈ ഫാല്‍ക്കന്‍സ് റേസിങ് ടീം ഫോര്‍മുല ഫോര്‍ മിഡില്‍ ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി....

Advertisement