മുന്നാക്ക സംവരണം നയമായി സ്വീകരിച്ച യുഡിഎഫിനൊപ്പം തുടരുന്ന ലീഗിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
സംസ്ഥാനത്ത മുന്നാക്ക സംവരണം എന്നു മുതല്‍ നടപ്പാക്കണമെന്ന് ഇന്ന് പിഎസ്‌സി തീരുമാനിക്കും. പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ യോഗം ഇന്ന് തിരുവനന്തപുരത്തു...
മുന്നാക്ക സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് കടുത്ത അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുന്നാക്ക സംവരണം ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല...
മുന്നോക്ക സംവരണത്തിൽ സമരവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു....
സാമ്പത്തിക സംവരണത്തില്‍ മുസ്ലിം ലീഗിന് നേരത്തെ മുതല്‍ അവരുടെ അഭിപ്രായമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ലീഗിന്റെ വ്യത്യസ്ത...
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. സാമ്പത്തിക സംവരണത്തില്‍ മുന്നാക്ക വിഭാഗത്തിന്റെയും പിന്നാക്ക...
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്....
മുന്നാക്ക സംവരണം നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സംവരണ സമുദായങ്ങളുടെ സംയുക്ത യോഗം. ലീഗടക്കമുള്ള വിവിധ മുസ്ലിം സംഘടനകളും ഇതര...
വിദ്യാഭ്യാസ മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് ഐഎന്‍എല്‍. ഇതിന്റെ...
മുന്നാക്ക സംവരണത്തെ പിന്തുണച്ച് കോൺഗ്രസ്. പത്ത് ശതമാനം സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എഐസിസി...