കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക്...
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്ക് നീട്ടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള...
തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരും മുറുകുകയാണ്. ഭക്ഷ്യ കിറ്റ് വിതരണം തന്നെയാണ് പ്രധാന രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുന്നത്....
പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷിക്കിറ്റ്, പെൻഷൻ എന്നിവ പ്രതിപക്ഷം മുടക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി...
ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഭക്ഷഅയ കിറ്റിന് പകരം ഭക്ഷ്യ കൂപ്പണുകളാകും നൽകുക. മുഖ്യമന്ത്ര പിണറായി വിജയനാണ് ഇക്കാര്യം...
സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി...
വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു. 2020 -21 അധ്യയന വര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട...
നൂറു ദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ഓരോ കാര്യവും സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി മൂലം...
കൊവിഡ് പശ്ചാത്തലത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സിന് വീണ്ടും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
സൗജന്യമായി വിതരണം ചെയ്യാന്‍ തയാറാക്കിയ ഓണക്കിറ്റുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. അളവിലും തൂക്കത്തിലും കുറവുണ്ടെന്നും കണ്ടെത്തല്‍. ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍...