അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്ന് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണ്....
ഹിൻഡൻബർഗ് റിപ്പോർട്ട് ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ കിണഞ്ഞുശ്രമിക്കെ അദാനിക്ക് വീണ്ടും തിരിച്ചടിയായി ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയുടെ റിപ്പോർട്ട്. ചിലർ...
ഗൗതം അദാനി വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്‌ക്കൊപ്പമുള്ള...
അദാനി വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. രാജ്യം അദാനിക്ക് പതിച്ച് നൽകിയോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യം മുഴുവൻ...
അദാനി ഗ്രൂപ്പിന്‍റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കാമെന്ന് സുപ്രിംകോടതി. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രിം കോടതി...
20,000 കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടി നടത്താനിരുന്ന എഫ്പിഒ റദ്ദാക്കിയതില്‍ വിശദീകരണവുമായി ഗൗതം അദാനി. വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോള്‍ എഫ്പിഒ...
ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍...
ചതിയെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ലെന്ന് അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി. ദേശീയത കൊണ്ടോ ആരോപണങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ കൊണ്ടോ ചെയ്ത...
ഈ വർഷം ശതകോടീശ്വരമാരുടെ പട്ടികയിൽ നിന്ന് രാജ്യത്തെ അതിസമ്പന്നരിൽ പലരും പുറത്തായി. ഒരു ബില്യണ്‍ ഡോളര്‍, അതായത് 8,241 കോടി...
ജീവിതയാത്രയെ കുറിച്ചും ബിസിനസ് വളര്‍ച്ചയെ കുറിച്ചും തുറന്നുപറഞ്ഞ് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്...