സ്‌കൂൡ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ...
ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്നത് അപലപനീയമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി...
പി.എം.എ സലാമിൻ്റെ വിവാദ പരാമർശത്തിന്റെ പേരിൽ മുസ്ലിം ലീഗിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്.നിലപാട് എടുക്കേണ്ട വിഷയത്തിൽ...
ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ എം.കെ മുനീറിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന്...
ജൻഡർ ന്യൂട്രൽ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്....
ജൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ...
സർക്കാരിൻ്റെ ജെൻഡൽ ന്യൂട്രൽ ആശയങ്ങൾക്കെതിരെ പ്രചരണം നടത്താൻ സമസ്ത. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പള്ളികളിൽ സർക്കാർ നീക്കത്തിനെതിരായ പ്രഭാഷണങ്ങളുണ്ടാവും. ഈ...
ജെഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍ എംഎല്‍എ. എസ്എഫ്‌ഐ സ്വയം ഭോഗത്തെ പരസ്യമായി...
ജന്റർ ന്യുട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് മുൻമന്ത്രിയും എം.എൽ.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. അമിത പാശ്ചാത്യവത്കരണം നടപ്പാക്കാനാണ് ശ്രമം....
ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന എസ്ആര്‍വി സ്‌കൂളില്‍ അങ്കലാപ്പോടെയാണ് അസ്‌ലഹ കാലുകുത്തുന്നത്. സ്‌കൂള്‍ പുതിയതായതുകൊണ്ട് മാത്രമല്ല, ഇങ്ങനെയൊരു അനുഭവവും ആദ്യമാകുമ്പോള്‍ ആര്‍ക്കും...