Advertisement
ഡിഫ്തീരിയ; മലപ്പുറത്ത് ഒരാൾ മരിച്ചു

ഡിഫ്തീരിയയെ തുടർന്ന് മലപ്പുറത്ത് ഒരാൾ മരിച്ചു. തിരൂർ കുറുക്കോൽ സ്വദേശി യഹിയ(18)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു യഹിയ....

സംസ്ഥാനത്ത് ഡിഫ്ത്തീരിയ ബാധിച്ച് ഒരു മരണം

കണ്ണൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരു പെണ്‍കുട്ടി മരിച്ചു. പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റേയും തങ്കമണിയുടേയും മകള്‍ ശ്രീപാര്‍വതിയാണ് മരിച്ചത്....

Advertisement