Advertisement

ഡിഫ്തീരിയ; മലപ്പുറത്ത് ഒരാൾ മരിച്ചു

May 22, 2018
0 minutes Read
one died due to diphtheria at malappuram

ഡിഫ്തീരിയയെ തുടർന്ന് മലപ്പുറത്ത് ഒരാൾ മരിച്ചു. തിരൂർ കുറുക്കോൽ സ്വദേശി യഹിയ(18)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു യഹിയ.

ഡിഫ്തീരിയാ ബാധയുടെ ലക്ഷണങ്ങളുള്ള മറ്റുചിലർ താലൂക്ക് ആശുപത്രികളിൽ ചികിത്സ തേടിയതായും റിപ്പോർട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top