രാജസ്ഥാനില്‍ 9 വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. ആളൊഴിഞ്ഞ...
ജമ്മുവിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാപൂർ ഭീംനഗർ സ്വദേശി ആഷു...
ഡൽഹിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം. നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തി. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച്...
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുടുബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു....
വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ചു ദിവസത്തിനിടയിൽ പരമാവധി തെളിവുകൾ...
കാമുകനെ കൊന്ന് ബിരിയാണിയാക്കി യുവതി വീട്ടുജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്ത തെറ്റാണെന്ന് അബുദാബി പോലീസ്. മൊറോക്കോ സ്വദേശിയായ യുവതി കാമുകനെ കൊലപ്പെടുത്തിയ...
കാമുകനെ കൊന്ന് ബിരിയാണിയാക്കി വീട്ടുജോലിക്കാർക്ക് വിളമ്പി കാമുകി. ദുബായിലാണ് നാടിനെ നടുക്കിയ ആ ക്രൂരത നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുഎഇയിൽ...