കോൺഗ്രസ് എം.എൽ.എ വിശ്വജിത്ത് റാണെ രാജിവച്ചു. ഗോവയിൽ വിശ്വാസവോെ ട്ടടുപ്പ് ബഹിഷ്‌കരിച്ച് നിയമസഭയിൽ നിന്നിറങ്ങിപ്പോയ കോൺഗ്രസ് എംഎൽഎ വിശ്വജിത്ത് റാണെ...
ഗോവയില്‍ ബിജെപി വിശ്വാസവോട്ട് നേടി. മനോഹര്‍ പരീക്കര്‍ സര്‍ക്കാറിന് 23പേരുടെ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസിന് 16എംഎല്‍എ മാരുടെ പിന്തുണ ലഭിച്ചു....
ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തും. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിശ്വാസ വോട്ട്...
പണവും സ്വാധീനവും ഉപയോഗിച്ച് ഗോവയിലും മണിപ്പൂരിലും ബിജെപി ജനവിധി അട്ടിമറിച്ചുവെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ അരുൺ ജെയ്റ്റ്‌ലി. കോൺഗ്രസിന്റെ പരാതി അതിരുകടന്നതാണെന്ന്...
ഗോവയിൽ വീണ്ടും ബിജെപി ഭരണം. മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിനെ...
ബിജെപിയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി ഗവർണറുടെ ഓഫീസ് ദുരുപയോഗം ചെയ്യുന്നുവെന്ന് രാഹുൽ. പണമെറി ഞ്ഞ് അധികാരം...
ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ഇന്ന് ഉച്ചയ്ക്ക് 1.30 ന് ഗവർണറെ കാണും. സർക്കാറുണ്ടാക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 12ന് കത്തയച്ചിരുന്നെ ങ്കിലും...
ഗോവയിൽ മനോഹർ പരീക്കറെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗോവ...
ഗോവയിൽ ഭരണം ആർക്കെന്ന് ചോദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി പരീക്കറെ മുൻനിർത്തി ചെറുപാർട്ടികളെ കൂടെ നിർത്താൻ ബിജെപി...
മണിപ്പൂരിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ ആർക്കും ഭൂരിപക്ഷം നേടാനായിട്ടില്ല. ബിജെപിയും കോൺഗ്രസും 16 സീറ്റുകൾ നേടി. കോൺഗ്രസ് 8 സീറ്റുകളിലും...