രാമനാട്ടുകര അപകട കേസില്‍ കസ്റ്റംസ് തെരയുന്ന സിപിഐഎം പ്രവര്‍ത്തകനായ അര്ജുന് ആയങ്കിയുടെ കാര്‍ വീണ്ടും കാണാതായി. പൊലീസും കസ്റ്റംസും എത്തുന്നതിന്...
രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അര്ജുന് ആയങ്കിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്കി. അതിനിടെ...
കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സ്വര്‍ണക്കവര്‍ച്ച സംഘത്തിലെ...
സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് തരം...
സ്വർണ്ണക്കടത്ത് കേസിൽ 52 പേർക്ക് കസ്റ്റംസ് ഇന്ന് നോട്ടിസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടിസ് നൽകുന്നത്....
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണം അട്ടിമറിക്കാനാണ്...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനുളള നടപടി തുടങ്ങി കസ്റ്റംസ്. സന്ദീപ് നായര്‍, സ്വപ്ന സുരേഷ് തുടങ്ങി നാല്പതോളം...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബി, മുന്‍ അറ്റാഷെ റാഷിദ് ഖാമി സലീം എന്നിവരെ...
സ്വർണക്കടത്ത് – ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് കുറ്റപത്രം വൈകും. അടുത്ത മാസം കുറ്റപത്രം സമർപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ...
സ്വര്‍ണക്കടത്ത് കേസില്‍ വിചാരണയെച്ചൊല്ലി കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം. എന്‍ഐഎ കേസിലെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് എന്‍ഫോഴ്സ്മെന്റ്...