ദുബായില്‍ നിന്നും ഇന്ന് പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്നും 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശിയായ...
കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്....
മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 5.38 കോടി രൂപ വിലമതിക്കുന്ന പന്ത്രണ്ട് കിലോഗ്രാം സ്വർണം എയർപോർട്ട് കസ്റ്റംസ് അധികൃതർ പിടികൂടി....
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണ്ണം പിടികൂടി. 50 ലക്ഷത്തോളം മൂല്യം വരുന്ന ഒരു കിലോ സ്വർണമാണ് പിടികൂടിയത്....
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കള്ളക്കടത്തായി കൊണ്ടുവരാന്‍ ശ്രമിച്ച 1,34,00,000 രൂപയോളം വില വരുന്ന സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ്...
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ ജീവനക്കാരി പിടിയിൽ. ക്ലീനിങ് സൂപ്പർവൈസർ കെ. സജിതയാണ് 1812 ഗ്രാം സ്വർണ മിശ്രിതവുമായി...
കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 518 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് എത്തിയ പാലക്കാട്...
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ...
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 36 ലക്ഷം രൂപ വിലവരുന്ന 696 ഗ്രാം സ്വർണമാണ് പിടികൂടിയത്....
സ്വര്‍ണക്കടത്തിന് സഹായിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണവുമായെത്തിയ യാത്രക്കാരനെ...