തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറ്റാഷെയേയും കോൺസുലേറ്റ് ജനറലിനേയും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്...
തിരുഅനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുഹമ്മദലി, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി എൻഐഎ യൂണിറ്റാണ്...
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന. എൻഐഎ ഡിഐജി കെബി വന്ദനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്....
സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയേയും പറ്റിച്ചു. നയതന്ത്ര ബാഗിൽ എത്തിക്കുന്ന സ്വർണത്തിന്റെ അളവ് അറ്റാഷെയോട് കുറച്ചായിരുന്നു പറഞ്ഞിരുന്നതെന്ന് സ്വപ്നയും,...
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുപേര്‍ ട്രിച്ചിയില്‍ കസ്റ്റഡിയില്‍. സ്വര്‍ണം വില്‍പന നടത്തിയ ഏജന്റുമാരാണ് പിടിയിലായത്. എന്‍ഐഎ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്....
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും റിമാൻഡ് ചെയ്തു. ഈ മാസം 21 വരെയാണ്...
തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ സഹകരിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ...
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് വി ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപുമായി ചന്ദ്രശേഖരന് ബന്ധമെന്ന്...
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി- ആപ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസിന്റെ നോട്ടീസ്. ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. യുഎഇ കോണ്‍സുലേറ്റിലെ...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നുവെന്ന് റമീസ്. കഴിഞ്ഞ വർഷം മാത്രം ഇവർ ആറ്...