നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഒരു കോടിയുടെ സ്വര്‍ണ്ണം പിടിച്ചു. മൂന്ന് കേസുകളില്‍ നിന്നായാണ് ഇത്രയും സ്വര്‍ണ്ണം പിടിച്ചെടുത്തത്.ഇന്ന്...
സ്വര്‍ണ്ണത്തിന് 80രൂപ കുറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച 80പവന് വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ന് 80രൂപ തന്നെ കുറഞ്ഞിരിക്കുന്നത്. 23,120രൂപയാണ്...
സ്വർണ്ണം വാങ്ങുന്നവർ ഹാൾമാർക്ക് മുദ്രയുളള സ്വർണ്ണം മാത്രം വാങ്ങാൻ ശ്രദ്ധിക്കണമെന്ന് ബിഐഎസ്. രാജ്യത്ത് ഉത്സവകാലം പുരോഗമിക്കുന്നതിനിടെ സ്വർണ്ണം വാങ്ങുന്നവരെ ബോധവൽക്കരിക്കാൻ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില കൂടി. പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 23,680 രൂപയും, ഗ്രാമിന് 2,960 രൂപയാണ്. 23600...
സ്വര്‍ണ്ണ വില ഇന്നും 80 രൂപ കൂടി. 22,960രൂപയാണ് പവന്റെ ഇന്നത്തെ വില. ഇന്നലെയും സ്വര്‍ണ്ണത്തിന് 80രൂപ കൂടിയിരുന്നു. 2870...
സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഇന്നലെ പവന് 160രൂപ വര്‍ദ്ധിച്ചിരുന്നു. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2855രൂപയാണ്....
സ്വര്‍ണ്ണ വിലയില്‍ ഇന്നും മാറ്റമില്ല. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ്ണവില. 22,080ആണ് പവന് വില, ഗ്രാമിന് 2760രൂപയും...
സ്വര്‍ണ്ണവില പവന് 120 രൂപ കൂടി. ഒമ്പത് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.22, 120രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിവ്...
സ്വര്‍ണ്ണ വിലയില്‍ ഇന്നും മാറ്റമില്ല. 22,000രൂപയാണ് ഇന്ന് പവന് വില. 2750രൂപയാണ് ഗ്രാമിന്....
സ്വര്‍ണ്ണവിലയില്‍ ഇന്നും മാറ്റമില്ല. പവന് 22,000രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 2750രൂപയാണ്....