ഹോൾമാർക്ക് മുദ്രയുളള സ്വർണ്ണം വാങ്ങണം : ബിഐഎസ്

സ്വർണ്ണം വാങ്ങുന്നവർ ഹാൾമാർക്ക് മുദ്രയുളള സ്വർണ്ണം മാത്രം വാങ്ങാൻ ശ്രദ്ധിക്കണമെന്ന് ബിഐഎസ്. രാജ്യത്ത് ഉത്സവകാലം പുരോഗമിക്കുന്നതിനിടെ സ്വർണ്ണം വാങ്ങുന്നവരെ ബോധവൽക്കരിക്കാൻ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻറേർഡ്‌സ്) ഒരിങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹോൾമാർക്കിൻറെ പ്രത്യേകതകളെപ്പറ്റി ‘ഹാൾമാർക്ക് മേക്‌സ് ഇറ്റ് ഗോൾഡ്’ എന്ന പേരിൽ പൊതുജനങ്ങൾക്കിടയിൽ ബ്യൂറോ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here