മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗോപിനാഥ് മുതുകാട് മാജിക്കിലേക്ക് തിരിച്ചുവരുന്നു. മാജിക്കിലേക്ക് തിരിച്ചെത്തണമെന്ന് ഗോപിനാഥിനോട് മന്ത്രി കെ ബി ഗണേഷ്...
ജപ്പാനിലെ സോഫിയാ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓപ്പണ്‍ റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ യശസ്സുയര്‍ത്തി സെറിബ്രല്‍പാഴ്സി ബാധിതനായ വിഷ്ണു....
നവോദയ സാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ റിലീഫ് ഫണ്ട് മജീഷ്യനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി. നവോദയ...
ഈ വര്‍ഷത്തെ ദമ്മാം നവോദയ സാംസ്കാരികവേദിയുടെ സ്കോളര്‍ഷിപ്പ് വിതരണം സെപ്റ്റംബർ 29 ന് പ്രശസ്ത മജീഷ്യനും ജീവ കാരുണ്യ പ്രവർത്തകനുമായ...
ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ സ്വപ്നം യാഥാർഥ്യമാകുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മുതുകാടിന്‍റെ...
മാന്ത്രികനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് റിയാദ് സന്ദര്‍ശിക്കുന്നു. കലാകാരന്മാരുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് രൂപീകരിച്ച എന്‍എസ്‌കെ സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന...
തളർച്ചയിലും ഞങ്ങൾ ചിരിച്ചു, തിരുവനന്തപുരത്ത് നടന്ന സമ്മോഹന്‍ കലാമേളയില്‍ ഇഷ്ട വിഭവങ്ങള്‍ ഒരുക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് നന്ദി പറഞ്ഞ്...
ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നുവെന്ന വാർത്ത ഏറെ വേദനയോടെയാണ് കേരളം കേട്ടത്. മാനസിക വൈകല്യമുള്ള മകൻ ഫഹദിനെ അച്ഛൻ...
പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക്ക് ഷോകളിൽ നിന്നാണ് വിട്ടു നിൽക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി...
തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പുതിയ ഗവേഷണ കേന്ദ്രം തുറന്നു. മാജിക് അക്കാദമിയുടെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ്...