Advertisement
ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച് BCCI: റിപ്പോർട്ട്
ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്. ബിസിസിഐയുടെ പ്രഥമപരിഗണന ഗൗതം ഗംഭീറിനാണ്. രാഹുൽ...
‘നിങ്ങൾ രാജ്യത്തിന്റെ പ്രതീകങ്ങളാണ്, ദശലക്ഷക്കണക്കിന് കുട്ടികൾ ഇത് കാണുന്നു എന്ന ബോധം വേണം’; കോലിക്കും ഗംഭീറിനുമെതിരെ സെവാഗ്
ഐപിഎല്ലിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സര ശേഷം അരങ്ങേറിയത്. ഇന്ത്യയുടെ രണ്ട്...
‘നിങ്ങളുടെ കുട്ടികളെ അതിര്‍ത്തിയിലേക്ക് വിടൂ’; ഇമ്രാന്‍ ഖാന്‍ വിഷയത്തില്‍ സിദ്ദുവിനെതിരെ ഗൗതം ഗംഭീര്‍
പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ ബിജെപി എംപി ഗൗതം ഗംഭീര്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ...
ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കൊവിഡ് മരുന്നുകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഡല്‍ഹി ഹൈക്കോടതിയില്‍
ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കൊവിഡ് ചികിത്സയ്ക്കുള്ള ആവശ്യമരുന്നുകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന് ഡല്‍ഹി ഡ്രഗ് കണ്‍ട്രോളര്‍. ഡല്‍ഹി ഹൈക്കോടതിയെയാണ് അന്വേഷണ പുരോഗതി...
Advertisement