Advertisement
ഖത്തറിലേക്ക് പോകാൻ ഇനി വിസ വേണ്ട

ഖത്തർ സന്ദർശിക്കാൻ ഇനി ഇന്ത്യയ്ക്കാർക്ക് വിസ വേണ്ട. ഇനി സ്റ്റാമ്പ് ചെയ്യാൻ പ്രത്യേക ഫീസും നൽകേണ്ടതില്ല. ഇന്ത്യയടക്കം എൺപത് രാജ്യങ്ങൾക്കാണ്...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് പരിക്ക്

കുവൈത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് പരിക്കേറ്റു. സാൽമിയയിലെ ബഹുനില കെട്ടിടത്തിലെ ഫഌറ്റിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. സംഭവത്തിൽ ഫഌറ്റിന്റെ...

സൗദിയിൽ 29 തീവ്രവാദികളുടെ വധശിക്ഷ ശരിവച്ചു

സൗദിയിൽ തീവ്രവാദ കേസുകളിൽ 29 പേരുടെ വധശിക്ഷ സുപ്രീം കോടതിയും പ്രത്യേക കോടതിയും ശരിവച്ചു. രാജ്യത്തെ കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ...

ദോഹയിൽ പെട്രോളിന് വില കുറയുന്നു

അടുത്തമാസം മുതൽ ദോഹയിൽ പെട്രോളിന് വില കുറയുന്നു. പെട്രോൾ പ്രീമിയത്തിനും സൂപ്പറിനും അഞ്ച് ദിർഹം വീതമാണ് കുറയുന്നത്. ഓഗസ്റ്റ് ഒന്നുമുതൽ...

പ്രവാചകനെ അപമാനിച്ചു; സൗദിയിൽ മലയാളി പിടിയിൽ

പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് നൽകിയതിന് മലയാളി യുവാവിനെ സൗദി സുരക്ഷാ സേന പിടികൂടി. മുസ്‌ലിം സമൂഹത്തെ അപമാനിക്കുന്ന...

മൈക്രോമാക്‌സ് ഗൾഫിലും; ക്യാൻവാസ് ടു ദുബൈയിൽ പുറത്തിറക്കി

ഇന്ത്യൻ മൊബൈൽ ഫോൺ കമ്പനിയായ മൈക്രോമാക്‌സ് ഗൾഫിൽ സാന്നിധ്യമുറപ്പിക്കുന്നു. അവരുടെ പുതിയ മോഡൽ ക്യാൻവാസ് ടു ദുബൈയിൽ പുറത്തിറക്കി .ഇന്ത്യയിലെ...

മിനിസ്‌കർട്ട് ധരിച്ച് പൊതു നിരത്തിലൂടെ നടന്നു; സൗദിയിൽ യുവതി പോലീസ് പിടിയിൽ

സൗദിയിൽ മിനിസ്‌കർട്ട് ധരിച്ച് സഞ്ചരിച്ച യുവതിയെ അറസ്റ്റ് ചെയ്തു. മിനിസ്‌കർട്ട് ധരിച്ചതിന് പുറമെ പൊതു നിരത്തിലൂടെ നടക്കുന്ന വീഡിയോ ഓൺലൈനിൽ...

മലയാളി നേഴ്‌സ് ദുബെയിൽ മരിച്ചനിലയിൽ

ദുബെയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് മുണ്ടുകോട്ടാൽ കോട്ടപ്പുഴക്കൽ തോമസിന്റെ മകൾ ശാന്തി തോമസിനെ(30)യാണ് ദുബൈ...

സഖ്യരാജ്യങ്ങളുടെ ഉപാധികൾ അപ്രായോഗികമെന്ന് ഖത്തർ

സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ട് വെച്ച 13 ഇന ഉപാധികൾ യുക്തിരഹിതവും അപ്രായോഗികവുമെന്ന് ഖത്തർ. ഈ ഉപാധികൾ ഖത്തറിന്റെ പരമാധികാരത്തെയും വിദേശ...

ഗൾഫ് വിമാന യാത്രാ നിരക്ക്: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രാനിരക്ക് ഉത്സവ സീസണിൽ വിമാന കമ്പനികൾ കുത്തനെ വർധിപ്പിക്കുന്നത് തടയാൻ ഇടപെടണമെന്ന്...

Page 14 of 18 1 12 13 14 15 16 18
Advertisement