Advertisement
സൈന്യത്തെ നിലനിര്‍ത്തുമെന്ന് ഇസ്രയേലിന്റെ കടുംപിടുത്തം; നിരായുധീകരണം അംഗീകരിക്കില്ലെന്ന് ഹമാസ്; ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടുന്നു

ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ ഇസ്രായേല്‍ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ വഴിമുട്ടുന്നതായി സൂചന. റഫ ഉള്‍പ്പെടെ ഗാസയുടെ ഏകദേശം...

ഗസ്സയിലെ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ്

ഗസ്സയിൽ അറുപതു ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ...

ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 51 പേര്‍ കൊല്ലപ്പെട്ടു; 200ലേറെ പേര്‍ക്ക് പരുക്ക്

ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 51 പേര്‍. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു....

അമേരിക്കയുടെ വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഹമാസ്; ബന്ദികളെ മോചിപ്പിച്ചേക്കും

അമേരിക്കയുടെ പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഹമാസ്. നിരവധി പലസ്തീനി തടവുകാരെ വിട്ടയ്ക്കുന്നതിന് പകരം ജീവിച്ചിരിക്കുന്ന 10 ഇസ്രയേലി ബന്ദികളെ...

ഇദാൻ അലക്സാണ്ടറിന്റെ മോചനത്തിന് പകരമായി ഗസയിലേക്കുള്ള മാനുഷിക ഇടനാഴി തുറക്കുമെന്ന് ഇസ്രായേൽ പത്രം; ദോഹയിൽ ചർച്ചകൾ

ഇസ്രായേലി-അമേരിക്കൻ സൈനികനായ ഇദാൻ അലക്സാണ്ടറിന്റെ മോചനത്തിന് പകരമായി ഗസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഇടനാഴികൾ ഇസ്രായേൽ തുറന്നുകൊടുക്കുമെന്ന് ഇസ്രായേൽ...

ഗാസക്കാരായ 6 പേരെ ഹമാസ് വധിച്ചെന്ന് റിപ്പോർട്ട്: നിരവധി പേരെ തട്ടിക്കൊണ്ടു പോയെന്നും ആരോപണം

പലസ്തീനിൽ ഹമാസിനെതിരെ പ്രതിഷേധിച്ച ആറുപേരെ തട്ടിക്കൊണ്ടുപോയി വധിച്ചതായി റിപ്പോർട്ട്. നൂറുകണക്കിന് കാസർക്കാർ ഹമാസിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ്...

‘അധികാരത്തിൽ നിന്ന് പുറത്തുപോകൂ’; ​ഗസ്സയിൽ ഹമാസ് വിരുദ്ധ പ്രതിഷേധം

ഇസ്രയേൽ ആക്രമണം തുടരുന്ന ​ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം. അധികാരത്തിൽ നിന്ന് ഹ​മാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുദ്ധം...

ഗാസയിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണം വീണ്ടും: ഹമാസിൻ്റെ പ്രധാന നേതാവടക്കം 19 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഉൾപ്പെടെ 19 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അസോസിയേറ്റഡ്...

‘മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും ഹമാസ് തള്ളി; ബന്ദികളെ മോചിപ്പിക്കും വരെ ആക്രമണം തുടരും’; വിശദീകരണവുമായി ഇസ്രയേൽ

​ഗസ്സയിൽ വെടിനിർത്തലിനായി മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും ഹമാസ് തള്ളിയതോടെയാണ് വീണ്ടും ആക്രമണമെന്ന വിശദീകരണവുമായി ഇസ്രായേൽ. ലോകരാഷ്ട്രങ്ങൾ ഹമാസിനെതിരെ രംഗത്തുവരണമെന്ന് ഇന്ത്യയിലെ...

ഗസ്സയില്‍ വീണ്ടും ഇസ്രയേലിന്റെ വ്യാപക ആക്രമണം; 300 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതിന് പിന്നാലെ ഗസ്സയിലെ വിവിധ മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍...

Page 1 of 171 2 3 17
Advertisement